പക്ഷേ എന്ത് ചെയ്യാനാ ?
എല്ലാം തികച്ച് ഒരാളേയും ദൈവം പടക്കത്തില്ലല്ലോ .
അച്ചൻ കിടപ്പ് രോഗിയും അമ്മയാണേൽ ഉപദ്രവകാരിയുമായത് എൻ്റെ ജീവിതത്തിൻ്റെ ആസ്വാദനം വഴി മുട്ടിച്ചിരുന്നു .
വാസ്തവൻ ചേട്ടൻ്റെ കൂടെയുള്ള കൂട്ട് മാത്രമാണ് എൻ്റെ ഏക ആശ്വസം .
എൻ്റെ സ്വന്തം അച്ചൻ എന്നേ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ സ്വന്തം മകനെ പോലെ എന്നെ ആ മനുഷ്യൻ സ്നേഹിച്ചിരുന്നു .
അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ കരിക്ക് കടയിൽ ഇരിക്കുമ്പോൾ എനിക്ക് വെളിക്കിരിക്കാൻ മുട്ടി .
പടത വലിച്ച് കെട്ടിയ കടയുടെ പിന്നാമ്പുറത്ത് കാര്യം സാനിക്കാൻ സൗകര്യമുണ്ടെങ്കിലും ഞാൻ പൊതുവെ അങ്ങനെയുള്ള ആവശ്യങ്ങൾക്ക് വീട്ടിലേക്ക് ഓടാറാണ് പതിവ് .
ഒന്നര കിലോ മീറ്റർ മാത്രമെ വീടും വാസ്തവൻ ചേട്ടൻ്റെ കടയും തമ്മിൽ ദൂരമുണ്ടായിരുന്നുള്ളൂ .
അങ്ങനെ ഞാൻ വീട്ടിൽ ചെന്ന് പിന്നാമ്പുറത്തുള്ള കക്കൂസിൽ കയറി ഇരുന്ന് വെളിക്കിരിക്കൽ ആരംപിച്ചു .
കുറച്ച് കഴിഞ്ഞതും വീടിനുള്ളിൽ നിന്ന് അച്ചൻ ഗണേഷൻ്റെ മുക്കലും ഞ്ഞെരങ്ങലും കേൾക്കാൻ തുടങ്ങി .
ദൈവമെ ..
അച്ചന് എന്തേലും പിണഞ്ഞോ ?
ഞാൻ ചന്തി ഓടിച്ച് ഒന്ന് കഴുകിയ ശേഷം കൈലിയും താഴ്തി അടുക്കള വശത്തെ വാതിൽക്കൽ എത്തിയപ്പോൾ അടുക്കളയുടെ വാതിൽ തുറന്ന് പാതി ചാരി കിടക്കുന്നു .
അടുക്കള വശത്തെ വാതിലിന് കുറ്റി ഇല്ലാത്തതിനാൽ അകത്ത് നിന്ന് വലിയ ഒരു തടി കഷണം ചാരിയാണ് അത് പൂട്ടാറ് .
അത് ആരോ തള്ളി തുറന്ന് അകത്ത് കയറിയിരിക്കുന്നു .
വലിയ പറമ്പും ഓട് മേഞ്ഞ കൊച്ച് വീടും നാലഞ്ച് കോഴികളും മാത്രമെ ഞങ്ങൾക്കുള്ളൂ എന്ന് ആ നാട്ടിലെ കൊച്ച് പിള്ളേർക്ക് വരെ അറിയാവുന്ന കാര്യമാണ് .