” നാണിച്ചു നിന്നാൽ മതിയോ , പണി തുടങ്ങേണ്ടേ, ഡ്രസ്സ് മാറി വാ , ചെറിയ ഷോർട്സ് ഉണ്ടേൽ അതിട്ടാൽ മതി സ്ലീവ്‌ലെസ് ബനിയനും ” ജ്യോതി പറഞ്ഞു.
” അത് വേണോ ജസ്റ്റ് കാലിലും കയ്യിലും ഇട്ടാൽ പോരെ അതിനു ഡ്രസ്സ് മാറണോ” അഞ്ജു ചമ്മലോടെ ചോദിച്ചു.
” റാഫിക്കയുടെ ടേസ്റ്റ് എനിക്കറിയാമല്ലോ, എന്നോട് ഇന്നലെയും ഇന്നും പ്രത്യേകം പറഞ്ഞു നന്നായി ചെയ്യണം എന്ന് , നമ്മുക്ക് കയ്യും കാലും മുഴുവൻ ചെയ്യാം , കൈ തിലിനു കുറച്ചു താഴേന്നു ചെയ്യാം കാലിൽ തുടയിൽ നിന്നും വേണം എന്ന പറഞ്ഞെ , എന്തായാലും ചെയ്യുവല്ലേ ചേച്ചി അപ്പോൾ ആളുടെ ഇഷ്ടം പോലെ ചെയ്തൂടെ ” അവൾ പറഞ്ഞത് കേട്ട് അഞ്ജു എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയി. പിന്നെ പതിയെ അവൾ റൂമിലേക്ക് പോയി .
” ഇതിനു നീളക്കൂടുതൽ ആണല്ലോ ചേച്ചി ” അവൾ ഇട്ടുണ്ട് വന്ന ഷോർട്സ് നോക്കി ജ്യോതി പറഞ്ഞു , ” ഒരു കാര്യം ചെയ്യൂ ചേച്ചി ഒരു റൗവെൽ ഉടുത്തിരിക്കു ഞാൻ അത് മാറ്റി വരച്ചോളാം , പാന്റിയിൽ ഇരിക്കാമെങ്കിൽ അതാരുന്നു ബെറ്റർ ” ജ്യോതി കൂട്ടിച്ചേർത്തു
അഞ്ജു പോയി കയ്യില്ലാത്ത ബനിയനും ഒരു ടൗവലും ഉടുത്തു വന്നിരുന്നു , ജ്യോതി അവൾക്കരുകിലേക്ക് ഇരുന്നിട്ട് കാല്പാദം എടുത്തു തന്റെ മടിയിൽ വിരിച്ചിട്ട ടൗവലിലേക്ക് വച്ച് മെഹന്ദി ഇടാൻ ആരംഭിച്ചു.
” പിന്നെ ചേച്ചി നമ്മൾ തമ്മിൽ വേറെ ഒരു ബന്ധം ഉണ്ട് , പറയുമ്പോൾ നമ്മൾ രണ്ടും ചമ്മും ” ജ്യോതി വരക്കുന്നതിനിടയിൽ പറഞ്ഞു
” അതെന്താ സംഭവം ” അഞ്ജു ജിജ്ഞാസയോടെ ചോദിച്ചു