ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]

Posted by

 

” മതി ഇപ്പോൾ സെറ്റ് ആണ് ബാക്കി ഇടേണ്ട , എല്ലാം കൂടെ ആയാൽ ബോർ ആണ് ” നെറ്റിച്ചുട്ടി കൂടി നെറ്റിക്ക് മുകളിൽ മുടിയിലേക്ക് ക്ലിപ്പ് ചെയ്തുകൊണ്ട് ഹരി പറഞ്ഞു.

 

” ഇപ്പോൾ തന്നെ ഓവർ ആണെന്ന് എനിക്ക് തോന്നുന്നു ” അവൾ പറഞ്ഞു .

 

” ആര് പറഞ്ഞു, തന്നെ മേക്കപ്പ്  ചെയ്തതാണെന്ന് പറയില്ല, അത്യാവശ്യം നല്ല രീതിയിൽ ചെയ്തിട്ടുണ്ട്, നമ്മുടെ കല്യാണത്തിന് പോലും ഇത്രേം സെറ്റ് ആയിട്ടുണ്ടോ എന്ന് സംശയം  ആണ്”   കുറച്ചു മാറി നിന്ന് അവളെ ആകെ നോക്കിയിട്ട്  പറഞ്ഞു.

 

” അയ്യടാ അന്ന് ക്യാഷ് കൊടുത്തു ബ്യുട്ടീഷ്യനെ വച്ചതാണ് ” അവൾ പറഞ്ഞു

 

” അതാ പറഞ്ഞെ അതിനേക്കാൾ സൂപ്പർ ആയി എന്ന് ക്യാഷ് കൊടുക്കാതെ തന്നെ” ഹരി പറഞ്ഞു

 

” ഇങ്ങനെ ഒരുങ്ങി ഒന്നും വീടിനു പുറത്തിറങ്ങാൻ പറ്റില്ല , പൂളിൽ പോകുമ്പോൾ , ആരേലും കണ്ടാൽ മോശമാണ് ” അഞ്ജു പറഞ്ഞു

 

” ഏയ് അത് സാരമില്ല , വേണേൽ കുറച്ചു ആഭരണം ഒഴിവാക്കാം എന്നാലും സാരിയും ഒന്നും മാറ്റണ്ട ” ഹരി പറഞ്ഞത്  അവൾ സമ്മതിച്ചു എന്ന് അവനു തോന്നി.

 

” ഓക്കേ എങ്കിൽ മണവാട്ടി ഇവിടെ ഇരുന്നോ മണവാളൻ വന്നിട്ട് അങ്ങോട്ട് വന്നാൽ മതി, ഞാൻ  മണവാളനെ ഒന്ന് വിളിച്ചു നോക്കട്ടെ എവിടെയെന്നു. പിന്നെ വേറെ  ഇത്തിരി പണി ഉണ്ട് ” എന്നും പറഞ്ഞു കൊണ്ട്  അവളെ റൂമിൽ ഇരുത്തിയിട്ട് ഫോൺ എടുത്തു റാഫിയുടെ നമ്പർ ഡയൽ ചെയ്തു കൊണ്ട് ഹരി ഹാളിലേക്ക് പോയി.

” സിഗ്നലിൽ ഉണ്ട് അഞ്ചു  മിനിറ്റിൽ എത്തും, മുറൂർ ഉണ്ട് വെക്കുവാണ്‌ ” ഫോൺ എടുത്ത ഉടനെ റാഫി പറഞ്ഞിട്ട് വച്ചു.

Leave a Reply

Your email address will not be published. Required fields are marked *