” എന്തിനു, നേരത്തെ വേറെ കെട്ടിയെങ്കില് ചിലപ്പോൾ ഇത് നടന്നില്ലെങ്കിലോ . ഇതാണ് എനിക്ക് പ്രെഷ്യസ് ” അഞ്ജുവിന്റെ മുതുകിലൂടെ കയ്യിട്ട് അവളുടെ തോളിൽ പിടിച്ചു തന്നിലേക്ക് ചേർത്ത് കൊണ്ട് റാഫി പറഞ്ഞു .
” അല്ല നീ കെട്ടിയെങ്കില് ഇതുപോലെ എനിക്കും ഒരു ഉമ്മച്ചികുട്ടിയെ കെട്ടി ആഘോഷിക്കാരുന്നല്ലോ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു.
” അത് സാരമില്ല, എപ്പോൾ എങ്കിലും കെട്ടാൻ തോന്നിയാൽ ഇതിനു പറ്റുന്ന പെണ്ണിനെയെ കേട്ടുള്ളൂ , അന്ന് ഇതിനു പകരമായി ഞാനും കെട്ടിച്ചു തരാം പോരെ. ഇപ്പൊ അതിനു പകരമല്ലേ ഞങ്ങടെ ഹണിമൂണിന് നിന്നെ കൂടെ കൂട്ടുന്നത്, അല്ലെ ” അവളെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ചിരിച്ചുകൊണ്ട് റാഫി ഹരിയോടായി പറഞ്ഞു.
” അപ്പോൾ പോകണ്ടേ , അതോ ഇവിടെ വച്ചു ആണോ ആദ്യരാത്രി ആഘോഷിക്കുന്നെ ” രണ്ടാളോടുമായി ഹരി ചോദിച്ചു.
” ആദ്യത്തെ ഇവിടെ വച്ചു വേണം എന്ന് വല്ലോം ഉണ്ടോ തനിക്ക് ” റാഫി അഞ്ജുവിനോടായി ചോദിച്ചു.
” ഏയ് ഇല്ല ” അഞ്ജു പതിയെ പറഞ്ഞു .
” എങ്കിൽ സെറ്റ് ആകു , നാളെ അവധി ആയോണ്ട് റോഡിൽ നല്ല തിരക്ക് കാണും” ഹരി പറഞ്ഞു
” ഈ വേഷത്തിൽ ഇറങ്ങാനോ ,ആരേലും കണ്ടാൽ മോശമല്ലേ ” അഞ്ജു ചോദിച്ചെങ്കിലും അവർ രണ്ടാളും ആ വേഷത്തിനു ഒരു പ്രോബ്ലെവും ഇല്ലെന്നു പറഞ്ഞു അവളെ നിർബന്ധിച്ചു ആഭരണങ്ങൾ മാറാൻ സമ്മതിക്കാതെ ഇറങ്ങാൻ റെഡി ആയി. ഹരി അവരുടെ ബാഗും എടുത്തു ഇറങ്ങി.അഞ്ജു ഊരിയിട്ട പ്ലാസ്റ്റിക് മാല റാഫി എടുത്തു തൻ കൊണ്ടുവന്ന കവറിൽ ആക്കി , തന്റെ മാലയും ഒപ്പം സെറ്റുസാരിയും ആ കവറിൽ തന്നെ വച്ചിട്ട് ഇറങ്ങി.