ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]

Posted by

 

” അപ്പറഞ്ഞതു വാസ്തവം എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് , ഞാൻ അങ്ങോട്ട് വരാം” റാഫി പറഞ്ഞു , ഹരി ഫോൺ വച്ചപ്പോളേക്കും റാഫി ക്യാബിൻ ഡോർ തുറന്നു കയറി .

 

അപ്പോൾ ബാക്കി എല്ലാം സെറ്റ് ആണ് ചൊവ്വ വൈകിട്ട് 7  മണിക്ക് പൂള് ക്ലീൻ ചെയ്തു സെറ്റ് ആയിരിക്കും എന്ന് പറഞ്ഞിട്ടുണ്ട് . ഒരു നേരത്തേക്ക് 80  ദിനാർ ആണ് അവർ അവധി ദിവസം ചാർജ് ചെയ്യുന്നത് ,   നമ്മുക് മൂന്നു നേരം  കൂടെ 120 ദിനാർ പ്ലസ് ക്ലീനിങ് ചാർജ് ആയി 15  ദിനാർ പറഞ്ഞു അവസാനം പേശി 100 ദിനാറും ക്ലീനിങ്ങിനായി 20  ദിനാർ വാച്ച്മാനും എന്ന രീതിയിൽ സെറ്റ് ആക്കിയിട്ടുണ്ട് ചൊവ്വ ഈവെനിംഗ് 6 മണി മുതൽ വ്യാഴം മോർണിംഗ് 6 മണി വരെ നമ്മുക്ക് ബുക്ക് ആക്കി. വൈകിട്ട് ഒരു ആറു മണിക്ക് ഞാൻ  ഫ്ലാറ്റിലെത്താം , എന്നിട്ട് അവിടെന്നു നമ്മുക്ക് ഒരുമിച്ചു പൂളിലേക്ക് പോകാം , പോരെ ” റാഫി വിശദമാക്കി

 

” വ്യാഴം മോർണിംഗ് വരെയോ, നമ്മൾ ബുധൻ രാത്രി തിരിച്ചു പോരാം എന്നല്ലേ പ്ലാൻ ചെയ്തേ ” ഹരി ചോദിച്ചു

 

” അങ്ങനെ ബുക്കിംഗ് ഇല്ലടാ , ഈവെനിംഗ്  ഏഴു മുതൽ  മോർണിംഗ് ആറു വരെ അല്ലെങ്കിൽ മോർണിംഗ് ഏഴുമുതൽ വൈകിട്ട് ആറു വരെ അങ്ങനെ ആണ് ബുക്കിംഗ് . അങ്ങനെ മൂന്നു സ്ലോട്ട് ആണ് നമ്മൾ ബുക്ക് ആക്കിയത് ,നമ്മുക്ക് ബുധൻ നൈറ്റ് പോരാം , ഇൻ കേസ് വേണേൽ വ്യാഴം മോർണിംഗ് വരെ ആയാലും നോ ഇഷ്യൂ ആണ് അവർക്ക് അത്രേ ഉള്ളു ” റാഫി വിശദമാക്കി.

 

” ഓക്കേ, മെഹന്ദി എങ്ങനാ അപ്പോൾ ” ഹരി ചോദിച്ചു.

 

” മെഹന്ദി ഇടാൻ  ഞാൻ ആളെ ഏർപെടുത്താം , നമ്മുടെ  ഹണ്ടർ ബാറിൽ പണ്ട് ഉണ്ടാരുന്ന ജ്യോതി ഇപ്പോൾ ബ്യുട്ടി പാർലർ നടത്തുവാണ്, അവൾ വേണ്ട രീതിയിൽ മെഹന്ദി ഇട്ടോളും . അവൾ നിന്റെ ഫ്ലാറ്റിൽ  വന്നു ഇട്ടോളും , പക്ഷെ നീ നാളെ രണ്ടു മൂന്നു മണിക്കൂർ വീട്ടിൽ നിന്ന് മാറി നിന്നാൽ നല്ലതാണു അവൾക്ക് നിന്നെ അറിയുന്നതല്ലേ” റാഫി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *