” ഓക്കേ നീ ചെക് ചെയ്തിട്ട് സമയം പറ അതനുസരിച്ചു നോക്കാം ” ഹരി പറഞ്ഞു . അപ്പോൾ തന്നെ റാഫി ഫോണിൽ ജ്യോതിയെ വിളിച്ചു സംസാരിച്ചു
” അവൾ നാളെ 6 മണിക്ക് നിന്റെ ഫ്ലാറ്റിൽ എത്തും , ഇപ്പോൾ അവൾ പാർലറിൽ ആണ്, ഞാൻ വൈകിട്ട് വിളിച്ചു അവളൂടെ ഡീറ്റൈൽ പറഞ്ഞോളാം എങ്ങനെ വേണം എന്നുമൊക്കെ , നിനക്ക് ഓക്കേ അല്ലെ ” റാഫി ഹരിയോട് ചോദിച്ചു
” ഓക്കേ നാളെ സിനിമയ്ക്കു വല്ലോം പൊയ്ക്കോളാം ഞാൻ ” ഫോൺ എടുത്തു സിനിമകളുടെ സമയം ചെക്ക് ചെയ്തിട്ട് ഹരി പറഞ്ഞു.
” ഓക്കേ ഗുഡ് ബോയ് ” റാഫി കളിയായി പറഞ്ഞു
” അത് പോട്ടെ , ജ്യോതി ഹണ്ടറിൽ നിന്ന് പോയിട്ട് എത്ര കാലമായി മിനിമം രണ്ടു വർഷമായി ഇപ്പോളും നിനക്ക് അവളോട് എങ്ങനാ കമ്പനി” ഹരി കുസൃതി ചിരിയോടെ റാഫിയെ നോക്കി
” അത് അളിയാ നിനക്ക് അവളുമായി കള്ള്ഒഴിച്ച് തന്ന ബന്ധമേയുള്ളു എനിക്ക് അങ്ങനെ അല്ല പല തരം കൊടുക്കൽ വാങ്ങൽ ബന്ധം ഉള്ളതാണ് , അതോണ്ട് അവളെ ഒന്നും അങ്ങനെ അന്വേഷിക്കാതെ ഇരിക്കുമോ നമ്മൾ ” റാഫി കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു
” ഡാ നാറി നീ കണ്ടിടത്തെല്ലാം കയറി അസുഖം വല്ലോം വാങ്ങി വച്ചിട്ടുണ്ടോ ” ഹരി കളിയാക്കുന്നപോലെ എന്നാൽ തെല്ലു സീരിയസ് ആയി ചോദിച്ചു
” മോനെ അവൾ ലോക്കൽ കേസ് കെട്ടൊന്നുമല്ല . ഹൈ പ്രൊഫൈൽ ആണ് ,തന്നേം അല്ല പ്രൊട്ടക്ഷൻ ഇല്ലാതെ ഒരു കലാപരിപാടിയും ഇല്ല, പ്രൊട്ടക്ഷൻ ഇല്ലാതെ ഒരുത്തിയെ ഞാൻ പണിഞ്ഞുള്ളൂ, അത് നമ്മുടെ ഹൂറിയെ ആണ്” റാഫി പറഞ്ഞു നിർത്തി.