ഒരിക്കൽക്കൂടി 2 [നിഖിലൻ]

Posted by

 

അപ്പൊ കുട്ടിക്ക് പ്രായപൂർത്തിയായി അല്ലേ?

 

ചേച്ചിക്ക് എത്ര വയസ്സായി?

 

എനിക്ക് രണ്ടുവട്ടം പ്രായപൂർത്തിയാടാ ചെക്കാ….

അവര് ചിരിച്ചുകൊണ്ട് പറഞ്ഞു.

 

ഞാനും ചിരിച്ചു

അങ്ങനെ കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും കളിയും തമാശയും ഒക്കെ പറഞ്ഞു ..

 

 

 

 

കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി എഴുന്നേറ്റ് എന്നോട് ഇപ്പോ വരാടാ എന്നുപറഞ്ഞ്പുറത്തോട്ട് പോയി.

 

ഞാൻ ചേച്ചിയുടെ പിന്നാലെ പോയി മോട്ടോർ പുരയുടെ വാതിലിന്റെ അടുത്തുനിന്ന് ചേച്ചി പോകുന്നത് നോക്കി നിന്നു.

 

അവരുടെ പിൻഭാഗത്ത് നിന്നുള്ള കാഴ്ച അതിമനോഹരമായിരുന്നു. സാമാന്യതിലധികം വലുപ്പമുള്ള ചന്തി കയറിയിറങ്ങി പോകുന്നത് നോക്കി നിൽക്കാൻ തന്നെ ഒരു ചന്തമായിരുന്നു.

 

ചേച്ചിയുടെ കെട്ടിയോന്റെ ഒരു ഭാഗ്യം ഈ ചരക്കിനെ എപ്പോൾ വേണേലും അനുഭവിക്കാലോ.

 

പണിക്കാരി പെണ്ണുങ്ങളോട് എന്തൊക്കെയോ സംസാരിച്ച ശേഷം ചേച്ചി തിരിച്ചു വന്നു.

 

തിരിച്ചുവരുമ്പോൾ ഉള്ള കാഴ്ചയും ഭംഗിയുള്ളത് തന്നെയായിരുന്നു.

 

അവരുടെ മന്ദമന്ദം കുണുങ്ങിയുള്ള വരവ് കണ്ടപ്പോൾ എനിക്ക് കാർബൺ സിനിമയിലെ പ്രവീണയെയാണ് ഓർമ്മ വന്നത്. പ്രവീണേക്കാൾ കുറച്ചുകൂടി വെളുത്തിട്ടാണ് എന്ന് മാത്രം.

 

ചേച്ചി വരുമ്പോൾ ഞാൻ വാതിലിന്റെ അരികിൽ ഒതുങ്ങി നിന്നു കൊടുത്തു എങ്കിലും അവരുടെ ദേഹം എന്റെ ദേഹത്തു ഉരഞ്ഞു കൊണ്ടാണ് അവർ അകത്തു കയറിയത്.

 

എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.

 

അവർ അറിഞ്ഞുകൊണ്ട് ചെയ്തതായിരിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *