അവൾ റോഡ് മുറിച്ച് കടന്ന് അപ്പുറത്തെ കടയിലേക്ക് പോയി.
വർഷോപ്പിൽ പോയി അവരോട് സംസാരിച്ചു വണ്ടിയും വാങ്ങിയശേഷം അതിനപ്പുറത്തെ കടയിലേക്ക് നോക്കി ശ്രുതി അവിടെയില്ല അവൾ ചിലപ്പോൾ പോയിട്ടുണ്ടാവണം.
Dio ആണ് വണ്ടി ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി ഓടിച്ചു പോയി.
സുമിത്രേച്ചി പറഞ്ഞ ടാറിട്ട റോഡിലൂടെ ഞാൻ വീട്ടിലേക്ക് വണ്ടിയോടിച്ചു.
മുൻപോട്ട് എത്തിയപ്പോൾ ദൂരെ ഒരു പെൺകുട്ടി നടന്നു പോകുന്നു.
ജീൻസ് പാന്റും ടീഷർട്ടും ആണ് വേഷം ഒരു 27 28 വയസ്സ് കാണും ബാക്ക് കണ്ടിട്ട് ഒരു ചരക്ക് തന്നെ.
അടുത്തെത്തിയപ്പോൾ എനിക്ക് പരിചയമുള്ള ഒരു നടത്തം തോന്നി. നോക്കുമ്പോൾ അത് കാർത്തികയാണ് ഇവൾക്ക് ഇത്ര വലുപ്പം ഉണ്ടായിരുന്നോ കണ്ടാൽ പ്രായം തോന്നില്ലെങ്കിലും ശരീരം കുറച്ച് വളർച്ചയുള്ളതാണ്.
ഞാൻ അവൾക്ക് കുറുകെ വണ്ടി കൊണ്ട് നിർത്തി
അവൾ ഒന്ന് ഞെട്ടിയോ?
ഹാ നന്ദു ഇത് വീട്ടിലെ വണ്ടിയാണല്ലോ നിനക്ക് ഇതെവിടുന്ന് കിട്ടി?
ഞാൻ വർക്ഷോപ്പിൽ നിന്നും എടുത്തു കൊണ്ടുവരുന്ന വഴിയാണ് നീ കേറ് വാ.
പിന്നിൽ കയറി കാൽ രണ്ടു വശത്തും ഇട്ടാണ് ഇരുന്നത്.
ഞാൻ വണ്ടി മുന്നോട്ട് എടുത്തു
നീ എവിടെ പോയതാണ് കാർത്തു?
ട്യൂഷൻ
എന്താ??
അവൾ പറഞ്ഞത് കേൾക്കാതെ ഞാൻ ചോദിച്ചു
അവൾ കുറച്ചു മുന്നോട്ടു ഇരുന്നുകൊണ്ട് എന്റെ ചെവിയുടെ പിന്നിൽ മുഖം ചേർത്ത് കൊണ്ട് പറഞ്ഞു
ട്യൂഷന് പോയതാടാ മണ്ടാ എന്റെ കൈയിലെ ബുക്ക് കണ്ടില്ല നീ.