അവൾ വന്നിട്ടുണ്ട് ചേച്ചി ഞാൻ പറയാം.
വണ്ടി കിട്ടിയോ മോനെ
ആ കിട്ടി ചേച്ചി ഞാൻ ഓടിച്ചു നോക്കി കുഴപ്പമൊന്നുമില്ല
എന്നാ ശരി ഞാൻ വെക്കുവ.
ശരി ചേച്ചി…..
ഞാൻ ഫോൺ കട്ടാക്കി പോക്കറ്റിൽ വച്ചു..
അപ്പോൾ വീട്ടിൽ ഞാനും കാർത്തികയും മാത്രമേ ഉള്ളൂ എന്ന ചിന്ത എന്റെ ഹൃദയമിടിപ്പ് കൂട്ടി…
ഞാൻ നേരെ അടുക്കളയിലേക്ക് പോയി സുമിത്ര ചേച്ചി ആക്കി വെച്ചിരുന്ന ചായയും പഴംപൊരിയും എടുത്ത് മുകളിലേക്ക് പോയി മുകളിലേക്കു എടുക്കാൻ ഒരു കാരണം കൂടി ഉണ്ടായിരുന്നു കാർത്തികയുടെ മുറിയിലേക്ക് കയറി ചെല്ലുക എന്നത് തന്നെ.
മനസ്സിൽ ഒരു കള്ളച്ചിരിയോടുകൂടി ഞാൻ മുകളിലേക്ക് കയറി
അവളുടെ മുറിയുടെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ ഞാൻ വാതിൽ തുറന്ന് കയറി..
മേശപ്പുറത്ത് ഞാൻ ചായയും പഴംപൊരിയും വച്ചു
അവൾ ബാത്റൂമിൽ ആണ് ഉള്ളിൽ നിന്നും ശബ്ദം കേൾക്കാം. ഞാൻ മുറിയിൽ വന്നത് അവൾ അറിഞ്ഞിട്ടില്ല.
കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി..
ഞാൻ അവളെ അടിമുടി ഒന്ന് നോക്കി
നേരത്തെ വരുമ്പോൾ ഇട്ടാ ടീഷർട്ട് തന്നെ ആണ് മുകളിൽ
പക്ഷെ താഴേക്ക് വരുമ്പോൾ പാന്റ്സ് ഇട്ടിട്ടില്ല അരയിൽ ഒരു തോർത്ത് ചുറ്റിയിരിക്കുന്നു…. അത് ആണെങ്കിൽ കഷ്ടിച്ച് അവളുടെ മുട്ടിനു മുകളിൽ വരെയെ എത്തുന്നുണ്ടായിരുന്നുള്ളൂ…. കൊഴുത്ത വെള്ള തുടകൾ ഞാൻ ആദ്യമായി കാണുകയാണ് ഞാൻ ആർത്തിയോടുകൂടി അവളുടെ കാലുകളിലേക്ക് നോക്കി… എന്റെ നെഞ്ച് പട പട എന്ന് ഇടിക്കാൻ തുടങ്ങി…..