തൊട്ട് മുന്നിലുണ്ടായിരുന്ന ടീപോയിൽ ചായ കൊണ്ടുവച്ചപ്പോൾ അവളുടെ ടീഷർട്ടിന് ഇടയിലൂടെ മുലകൾ കൂടി കാണാനായി…
അവൾ അവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ ഇരുന്നു. ശേഷം ചായ കുടിക്കുകയാണ്.
കാർത്തു…..
ഞാൻ മെല്ലെ വിളിച്ചു.
മ്മ്മ്
അവൾ മൂളി
സോറി….
എന്തിന്?
നേരെത്തെ മുറിയിൽ വന്നതിനു.
എന്തിനാ പറയാതെ വന്നത്?
അവൾ എന്റെ മുഖത്തു നോക്കികൊണ്ട് ചോദിച്ചു.
എനിക്ക് വല്ലാതെ ആയി.
അത് നീ ബാത്റൂമിൽ ആണെന്ന് ഞാൻ അറിഞ്ഞില്ല കാർത്തു.
അതുകൊണ്ട് ഒരു പെൺകുട്ടിയുടെ മുറിയിലേക്ക് അനുവാദം ചോദിക്കാതെ കടന്നു വരാൻ പാടുണ്ടോ?
ഞാൻ മുറിയിൽ കയറി ചെന്നത് അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് മനസ്സിലായി
അത് കാർത്തു നിനക്കുള്ള ചായയും കൊണ്ട് വന്നപ്പോൾ ഞാൻ അത് ആലോചിച്ചില്ല.
ഞാൻ വീണ്ടും സോറി പറഞ്ഞു എന്റെ മുഖം വല്ലാണ്ട് ആയി.
അവൾ രൂക്ഷമായി എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
ഞാനെന്തു പറയണമെന്നറിയാതെ താഴോട്ട് നോക്കി ഇരുന്നു എന്റെ കയ്യിൽ ഉണ്ടായിരുന്ന ചായ ഗ്ലാസ്സിനു ഭാരം കൂടുന്നത് പോലെ എനിക്ക് തോന്നി.
സോറി കാർത്തു ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
മുഖത്തേക്ക് നോക്കെടാ….
എനിക്ക് മുഖത്തേക്ക് നോക്കാൻ ഒരു പേടി പോലെ.
ഡാ നിന്നോട്…
അവൾ ശബ്ദം കനപ്പിച്ചു
അത് കേട്ടപ്പോൾ ഞാൻ മെല്ലെ അവളുടെ മുഖത്തേക്ക് നോക്കി..
അവൾ എന്നെ അതെ ഭാവത്തിൽ തന്നെ നോക്കുകയാണ്.