നന്ദു നമുക്ക് ഈ മൂഡ് ഒന്ന് മാറ്റിയാലോ?
എങ്ങനെ?
നീ ഒരു പാട്ടു പാട് അവൾ പറഞ്ഞു
ആദ്യം നീ പാട് എന്നിട്ട് ഞാൻ പാടാം നീയല്ലേ എന്റെ മൂഡ് ഓഫ് ആക്കിയത്.
ഓ ശരി എന്നാൽ ഞാൻ തന്നെ പാടാം…
പിണക്കമാണോ എന്നോടിണക്കമാണോ……
അവൾ എന്റെ മുഖത്തുനോക്കി പാടിയപ്പോൾ തന്നെ എനിക്ക് ചിരി വന്നു
ആാാ എന്റെ പിണക്കം എല്ലാം മാറി ഞാൻ അവളോട് പറഞ്ഞു.
എന്നാലും നീ എന്നെ ഒന്ന് വിഷമിപ്പിച്ചു
ഞാൻ പരിഭവം പറഞ്ഞു.
ആണോ ? കുട്ടിക്ക് ചങ്കടം ആയോ?
അവൾ കൊച്ചു കുട്ടികളോട് എന്ന പോലെ എന്നോട് പറഞ്ഞു
പോട്ടെടാ നിന്നെ ഒന്ന് കളിപ്പിച്ചത് അല്ലെ ഇതൊക്കെ ഒരു രസം അല്ലെ…
ഹും നൈസായിട്ട് എന്റെ സീൻ പിടിച്ചിട്ട് അവൻ പരാതി പറയുന്നു
മുഖത്ത് കപട ദേഷ്യം വരുത്തി കൊണ്ടു അവൾ പറഞ്ഞു.
അതിനു ഞാൻ ഒന്നും കണ്ടില്ലല്ലോ.?
ഞാൻ നിഷ്കളങ്ക ഭാവത്തിൽ പറഞ്ഞു
ഇന്നായതുകൊണ്ട് അധികം ഒന്നും കണ്ടില്ല സാധാരണ ഞാൻ റൂമിൽ നടക്കുമ്പോൾ ചിലപ്പോൾ തുണി പോലും ഉണ്ടാവാറില്ല.
ശരിക്കും?
ഞാൻ കുറച്ച് അത്ഭുതം കാണിച്ചുകൊണ്ട് ചോദിച്ചു
എന്താ നിനക്ക് മുഴുവനായിട്ട് കാണണമായിരുന്നോ കള്ള തെമ്മാടി
കണ്ടാൽ കൊള്ളാമായിരുന്നു എന്നുണ്ട്
ഞാൻ ചെറിയൊരു കള്ളച്ചിരിയോടെ പറഞ്ഞു.
അയ്യടാ ഞാൻ വിചാരിച്ച പോലെ ഒന്നുമല്ലലോ ആള്.
നീയും ഞാൻ വിചാരിച്ചത് പോലെയല്ല
ഞാൻ അർത്ഥം വച്ചതുപോലെ പറഞ്ഞു.
എന്താ നീ വിചാരിച്ചത്?