ഞാൻ വിചാരിച്ചതിനേക്കാൾ തടിയുണ്ട് നിനക്ക്.
എന്താ ഇപ്പൊ അങ്ങനെ തോന്നാൻ കാരണം? എന്ത് കണ്ടിട്ടാ തോന്നിയത്?
അത്….
അത് പറ…
അവൾ നിർബന്ധിച്ചു
നിന്റെ… നിന്റെ കാല്
ഞാൻ മടിച്ചു കൊണ്ട് പറഞ്ഞു.
ഡാ നീയല്ലേ പറഞ്ഞത് എന്റെ ഒന്നും കണ്ടില്ലെന്ന് എന്നിട്ട് ഇപ്പോൾ മൊത്തമായിട്ട് സ്കാൻ ചെയ്തുല്ലേ.
ഞാൻ ചിരിക്കുക മാത്രം ചെയ്തു.
ഡാ….. ബോർ ആണോ ഞാൻ ഓവർ തടിയുണ്ടോ?
അതിപ്പോ……
.
അതിപ്പോ നീ കളിക്കാതെ പറ.
അവൾ തിടുക്കം കൂട്ടി.
അതിപ്പോ കാലു മാത്രമായിട്ട് കണ്ടാൽ എങ്ങനെയാ പറയുക.
പിന്നെ?
അവൾ സംശയ ഭാവത്തിൽ ചോദിച്ചു.
ഏയ്യ് ഒന്നുല്ല
കൂടുതൽ മുന്നോട്ടു പോയാൽ അവൾ ദേഷ്യപെട്ടാലോ എന്ന് കരുതി ഞാൻ പറഞ്ഞു.
എനിക്ക് വളർച്ച കൂടുതലാണ് എന്റെ ഫ്രണ്ട്സ് ഒക്കെ പറയും.
അത് നല്ലതല്ലേ?
ആണ് എന്നാലും…….
എന്നാലും എന്താ?
ഞാൻ ചോദിച്ചു.
എനിക്ക് എല്ലാം കുറച്ച് ഓവർ അല്ലേ?
എനിക്കങ്ങനെ ഓവർ ആയിട്ട് തോന്നിയിട്ടില്ലല്ലോ…
ആണോ?
കുറച്ചു തടി ഉണ്ടെന്നേ ഉള്ളൂ അതും ഓവർ ആയിട്ട് ഒന്നുമില്ല.
ഞാൻ പറഞ്ഞു.
ഞാൻ വീട്ടിൽ മുന്നേ ഷോർട്സ് ഒക്കെ ഇടാറുണ്ടായിരുന്നു എനിക്ക് ഇപ്പം ഷോർട്സ് ഒക്കെ ഇടാൻ മടിയാ ബോറായാലോ എന്ന് പേടിച്ചിട്ടു.
ആണോ? നിനക്കെങ്ങനെ തോന്നി ബോറാണെന്ന്
അമ്മ പറഞ്ഞു ഇടണ്ട എന്ന്.
അമ്മ ഇപ്പോൾ ഇവിടെ ഇല്ലല്ലോ ഒന്ന് ഇട്ട് വരാമോ ഞാൻ ഒന്ന് നോക്കട്ടെ ബോർ ആണോ എന്ന്.