എന്റെ കണ്ണ് തള്ളിപ്പോയി…
അവൾ ഒരു ഷോർട്സും ടീഷർട്ടും ഇട്ട് നില്കുന്നു അവൾ ഇട്ടിരുന്ന പാന്റ് മരത്തിന്റെ വേരിൽ കിടക്കുന്നു.
അപ്പോൾ പാന്റ് ഊരി എനിക്കു സർപ്രൈസ് തരാൻ ആണ് അവൾ എന്നോട് അങ്ങനെ പറഞ്ഞത്.
ഞാനവളെ അടിമുടി നോക്കി.
രണ്ടു കയ്യും നടുവിന് കൊടുത്ത് അല്പം ചരിഞ്ഞു ഒരു കാൽ അല്പം മടക്കി വെച്ച് എന്നെ നോക്കി ചരിച്ചു കൊണ്ട് നിൽക്കുകയാണ് അവൾ.
വെള്ള കളർ ഷോർട്സ് അവളുടെ തുടയുടെ പകുതി വരെ ഉള്ളൂ. ഫോണിന്റെ വെളിച്ചത്തിൽ അവളുടെ തടിച്ചു വെളുത്ത തുടകൾ മിന്നി നിന്നു.
ഇപ്പോൾ സന്തോഷമായോ?
അവൾ അങ്ങനെ തന്നെ നിന്ന്കൊണ്ട് എന്നോട് ചോദിച്ചു.
എന്നിട്ട് അവൾ ഒന്നു തിരിഞ്ഞു.
ആ കൊഴുത്ത ചന്തിയും കൂടി എനിക്ക് കാണിക്കാൻ വേണ്ടി ആണോ എന്ന് എനിക്ക് തോന്നി.
ഞാൻ അവളുടെ അടുത്തേക് ചെന്നു.
നിന്നെ ഇത്ര പെട്ടെന്നു ഇങ്ങനെ കാണാൻ പറ്റും എന്ന് ഞാൻ വിചാരിച്ചില്ല.
ഇത് വല്ലാത്ത ഒരു സർപ്രൈസ് ആയിപോയി കേട്ടോ.
അവളെ അടിമുടി കണ്ണെടുക്കാതെ നോക്കികൊണ്ട് ഞാൻ പറഞ്ഞു.
പിന്നെ നീ എന്ത് വിചാരിച്ചു നീ ഒരു കാര്യം പറഞ്ഞാൽ ഞാൻ ചെയ്തു തരില്ല എന്നോ? നിന്നോട് പറഞ്ഞുകൊണ്ട് കാണിച്ചാൽ ഒരു ത്രില്ല് ഇല്ല അതാണ് ഇങ്ങനെ ഒന്നു ഞാൻ പ്ലാൻ ചെയ്തത്.
ഇത് ഭയങ്കര ത്രില്ല് ആയി പോയി.
ഞാൻ അവളെ ഒന്നു ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
ഇപ്പോ സന്തോഷം ആയോടാ കള്ളാ?
അവൾ എന്റെ കണ്ണിലേക്കു നോക്കികൊണ്ട് ചോദിച്ചു.
ആയടി കള്ളി…
ഞാനും അവളുടെ കണ്ണിലേക്കു നോക്കി തന്നെ പറഞ്ഞു.