ഞാൻ ചെരുപ്പ് ഇട്ട് ഇറങ്ങാൻ നേരം പുറകിൽ നിന്ന് രാധികേച്ചി,
“വിച്ചു.. ടൗണിലേക്കണേൽ എന്നേം കൂടെ ഒന്ന് കൊണ്ട് പോകാമോ?”
മോനെ.. മനസ്സിൽ ലഡ്ഡു പൊട്ടിയോ എന്ന് പറഞ്ഞ ഫീൽ ആയിരുന്നു എനിക്ക് അപ്പോഴ്!!!
അത് കേട്ട എൻ്റെ അമ്മ, “എടാ.. രാധികയെ സൽമിയുടെ കടയിൽ ഒന്ന് ആക്കി കൊടുക്കേടാ.. മഴ വരുന്നതിൻ്റെ മുന്നേ എങ്ങനെ പോകും എന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു പാവം.”
“അതിനെന്താ അമ്മേ..! പക്ഷേ ചേച്ചി റെഡി ആയി വരുമ്പോഴേക്കും മഴയിങ് വരും”
അത് കേട്ട അമ്മ, ” രാധികേ.. നീ ഇനി ഡ്രസ് മാരനൊന്നും നിക്കണ്ട..വേഗം വിച്ചോൻ്റെ കൂടെ പോയിട്ട് ഇങ്ങു പോരെ, മഴ ഇങ്ങനെ പെയ്യാനായി നിക്കുന്നുണ്ട്”
“ആഹ്.. നിർമ്മലേടത്തി..” അതും പറഞ്ഞ് രാധികേച്ചി ചെരിപ്പ് ഇട്ട് പുറത്തേക്ക്ഇറങ്ങി.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ കിളിപാറി വണ്ടറടിച്ച് ബൈക്കിൽ ഇരിക്കുകയായിരുന്നു ഞാൻ.
എപ്പോൾ എൻ്റെ അമ്മ, “എടാ…വിച്ച് രാധികയെ സൂക്ഷിച്ചു കൊണ്ടുപോണേ..” അത്പിന്നെ അമ്മ പ്രത്യേകിച്ച് പറയണോ എന്ന രീതിയിൽ തലയാട്ടി ഒന്ന് ചിരിച്ച്.
രാധികേച്ചി പതുക്കെ എൻ്റെ തോളൂ പിടിച്ച് ബൈക്കിൽ കയറി, എൻ്റെ ഉള്ളിൽ ഒരു മിന്നലോടിയ പോലെ തോന്നി.
“ചേച്ചി പോവാം..”
“പതുക്കെ പോണേ മോനെ..”
“ഓകെ..ഡീൽ!”
അതും പറഞ്ഞ് ഞാൻ പതുക്കെ ബൈക്ക് മുന്നോട്ട് എടുത്തു, എനിക്ക് ഒട്ടും വിശ്വസിക്കാൻ പറ്റിയില്ല.. ആരാ ഈ പുറകിൽ ഇരിക്കുന്നത്..എൻ്റെ സ്വപ്ന റാണി, ആ ഒരു കോരിതരിപ്പിൽ ഞാൻ വണ്ടിയോടിച്ചു.
രാധികേച്ചി കൈ എൻ്റെ ഷോൾഡറിൽ ആണ് വെച്ചിരുന്നത്, ആ പതുപതുത്ത കൈ എനിക്ക് എൻ്റെ വയറിൽ വെപ്പിക്കണമായിരുന്നു,