മനസിൽ സന്തോഷത്തോടെ രവി yes പറഞ്ഞുകൊണ്ട്, അക്കൗണ്ട്സിൽ പോയി ടിക്കറ്റ് ബുക്ക് ചെയ്തു രവി നേരെ വീട്ടിൽ പോയി
വീട്ടിൽ ചെന്ന് കാര്യങ്ങൾ എല്ലാം പറഞ്ഞു അങ്ങനെ ശനിയാഴ്ച രവി സാദനങ്ങൾ എല്ലാം പാക്ക് ചെയ്തു സ്റ്റേഷനിലോട്ടു പോയി ട്രെയിനിൽ കയറി, ട്രെയിനിൽ ഓടിതുടങ്ങി..
ശേഷം ഡൽഹിയിൽ
ഡൽഹിയിൽ വന്നിരിങ്ങുമ്പോൾ അവിടെ രവിയെ റെസിവ് ചെയ്യാനായി ഒരു ആളുണ്ടായിരുന്നു, അയാളുടെ കൂടെ രവി കമ്പനി എടുത്തിരിക്കുന്നു ഹോട്ടലിലോട്ടു പോയി.
അവിടെ ചെന്ന് കുളിച്ചു ഫ്രഷായി പത്തുമണിടെ മീറ്റിംഗ് അറ്റൻഡ് ചെയ്തു ഇടക്ക് ഒരു ബ്രേക്കിനു പുറത്ത് ഇറങ്ങി smoke ചെയ്യുമ്പോൾ ആണ് അവിടെ വന്ന മനോജിനെ കാണുന്നത് അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഡൽഹിയിൽ ഉള്ള ഷോറൂമിന്റെ മാനേജർ ആണ് എന്ന് മനസിലായത്. പിന്നെടെ മീറ്റിംഗ് അറ്റൻഡ് ചെയ്തു വൈകുനേരം ഹോട്ടൽ ചെല്ലുമ്പോൾ ഒരു കാൾ വരുന്നു.
മനോജേട്ടൻ ആയിരുന്ന ഫോണിൽ
‘രവി ഇന്ന് എന്താ പരിപാടി ‘,
ഞാൻ ‘ഒന്നും പ്ലാൻ ചെയ്തിട്ടില്ല ചേട്ടാ ‘.
‘എന്നാ നീ ഇങ്ങ് പൊന്നോ ഞാൻ ആളെ വിടാം ‘
ഞാൻ ‘ശരി chetta’.
അങ്ങനെ മനോജേട്ടന്റെ അയച്ച ആളു വന്നു രാഹുൽ എന്നാണ് അവന്റെ പേര് ആളു ഒരു ബിഹാറി ആണ്, പക്ഷെ അവനു അറിയാവുന്ന രീതിയിൽ അവൻ മലയാളം പറയുന്നുണ്ട്, അവൻ എന്നോട് കറിൽ കേറാൻ പറഞ്ഞു എന്നിട്ട് ഞങൾ ഇരുവരും മനോജേട്ടന്റെ വീട്ടിലോട്ടു പോയി.
രാഹുൽ മനോജേട്ടന്റെ ഷോറൂമിൽ തന്നെ വർക്ക് ചെയുന്ന ഒരു പയ്യൻ ആണ് അവന്റെ താമസം അവിടെ അടുത്തുള്ള കമ്പനിടെ തന്നെ ഫ്ലാറ്റിൽ ആണ് അവൻ എന്റെ സമപ്രായക്കാരൻ ആണ്.