ഒരു ബോജ്പുരി ഡയറീസ് : നിഷ [RDJr]

Posted by

അങ്ങനെ ഞാനും അവനും കുടി നേരെ പോയി ഒരു ബാറിലോട്ട് കേറി ഒരു ഫുൾ ബോട്ടിൽ അങ്ങ് വേടിച്ചു (ഡൽഹിയിൽ ആയതുകൊണ്ട് മദ്യത്തിന് വില കുറവാണല്ലോ )എന്നിട്ട് നേരെ അവന്റെ റൂമിലോട്ടു പോയി അവിടെ ചെന്ന് രണ്ടു പെഗ് അടിച്ചു.

കുറച്ചു കഴിഞ്ഞു ഒരു ഒരുമണിയോട് കുടി ഞാനും അവനും കുടി സ്റ്റേഷനിലൊട്ടിന് പോയി ഞാൻ അതികം ഡ്രസ്സ്‌ ഒന്നും എടുത്തില്ല ഫങ്ക്ഷന് ഉള്ള ഒന്നും പിന്നെ ഒരു കേസുൽ ഡ്രെസ്സും ബാക്കി എല്ലാം അവിടെ രാഹുലിന്റെ റൂമിൽ വെച്ച്.

സ്റ്റേഷനിൽ പോകുന്ന വഴി കുറച്ചു കുപ്പി കുടി വേടിച്ചു ബാഗിൽ വെച്ച് രാഹുൽ നോട് ചോദിച്ചപ്പോൾ ചെക്കിങ് ഒന്നും കാണില്ല എന്നാ പറഞ്ഞെ. പിന്നെ സ്റ്റേഷനിൽ എത്തി ബീഹാറിലോട്ട് ഉള്ള ഒരു ട്രെയിനിൽ വന്നു കിടപ്പുണ്ടായിരുന്നു അതിൽ കെയറി ഇരുന്ന, ട്രെയിനിൽ ആകെ പൊടിയെല്ലാം പിടിച്ചു ഒരു കുറ കാണാമായിരുന്നു.ട്രെയിനിൽ ഉള്ളിൽ സാധാരണ പോലെ ഒരു നോർത്തേൻ ടച്ച്‌ ഉണ്ടായിരുന്നു അതിന്റെ ഇടയിൽ ഞങ്ങളും പോയി ഇരുന്നു കുറച്ചുകഴിഞ്ഞു ട്രെയിൻ സ്റ്റേഷൻ വിട്ടു എടുത്തു, അപ്പൊ ഞാൻ

‘രാഹുലെ കുറച്ചു അടിച്ചാലോ’, എന്ന് ആംഗ്യം കാണിച്ചു അവൻ തല ആട്ടികൊണ്ട് ‘ആ’ എന്ന് പറഞ്ഞു പിന്നെ ഞങൾ പതുക്കെ എണിറ്റു ടോയ്‌ലെറ്റിൽ കേറി കുപ്പിയുടെ പകുതി അകത്താക്കി സീറ്റിൽ പോയി ഇരുന്നു മയങ്ങി,കുറച്ചു കഴിഞ്ഞു രാഹുൽ തട്ടി എണീപ്പികുമ്പോൾ ആണ് എനിക്കുന്നത് അവൻ പറഞ്ഞു എതരായി എന്ന്.

ട്രെയിനിൽ നിന്നു ഞാൻ നോക്കുമ്പോൾ ഒരു പലക കഷ്ണം കൊണ്ട് അടിച്ച ഒരു ഷെഡ് അതാണ് സ്റ്റേഷൻ മൊത്തം ഒരു ചാണക മണം പിന്നെ കേട്ടു മാറാത്തതുകൊണ്ട് കുഴപ്പമില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *