*** ഞാൻ ചാടൂല….””” സുഹൈൽ ചിണുങ്ങി കൊണ്ട് രാകേഷിൻ്റെ മറുപടി കൊടുത്തു…
**** അതെന്താ ചാടിയാ!!!!….. ഞാനല്ലേ പറയുന്നെ!!!!!…. പിന്നെന്താ പൂമോനെ നെനക്ക് പ്രശനം????….””” രാകേഷ് കെർവോടെ അവന് നേർക്ക് വിരൽ ചൂണ്ടി….
അവൻ്റെ ചോദ്യത്തിന് സുഹൈൽ ഒന്നും മിണ്ടാതെ അവനെ നോക്കി ഇളിച്ചു ….
**** അപ്പൊ…. ഇങ്ങനെയും ചിന്തിക്കാനെക്കെ നിനെകൊണ്ട് പറ്റും ല്ലേടാ ന്നിട്ടാണ് വൻ്റെ കോണ……. അതൊക്കെ പോട്ടെ നിക്കത്രയും സ്ഥലമുണ്ടായിട്ടും നിയെന്തിനാടാ പ്രാന്താ ദൂരെ എങ്ങോ പാർക്ക് ചെയ്തിരുന്നയാ കോണച്ച വണ്ടിയിൽ പോയി ചാമ്പിയത്….. എത്ര ആലോചിച്ചിട്ടും എനിക്ക് ഒരെത്തും പിടിയും കിട്ടണില്ല…. ഇനി നീ അവരോടുള്ള ദേഷ്യത്തിൻ്റെ പുറത്ത് ചെയ്താണോടാ പോർക്കെ????“”””..
തൊട്ട് മുന്നിൽ നിർത്തിയ ബസ്സിൽ കയറുന്നതിനടേപ്പം സുഹൈലിനെ ഒരു തീഷ്ണ നോട്ടം നോകാനും അവൻ മറന്നില്ല……
അവൻ്റെ പിന്നാലെ കയറുമ്പോഴും സുഹൈൽ ഓർത്തെടുത്തത് അവളെയാണ് അറബി കടലിൽ ഒറ്റപ്പെട്ട് പോയ കുഞ്ഞു ദീപ് അവിടെ മാത്രം കണ്ടുവരുന്ന പ്രത്തേകത്തരം കല്ല്….. കണ്ടാൽ വീണ്ടും വീണ്ടും നോക്കിപ്പിക്കുന്ന വെള്ളിയാം കല്ലിൽ കൊത്തിവെച്ച വെള്ളാരം കണ്ണുള്ള ആ സുന്ദരിയെയാണ്….. (എന്ന് നിൻറെ മൊയ്ദീനിലെ സോങ് ബാക്ക്ഗ്രൗണ്ടിൽ ഇരിക്കട്ടെ ഒരു ഗുമ്മിന് )
🎵🎵🎵🎵🎵🎵🎵💕💕💕🎵🎵
Yehe mere dil ki ke mohabath…….
Yehe mere dil ki ke kismath
Yehe mere dil ki ke mohabath
Yehe mere dil ka………….
Yeh mere dil ki ke mohabath
Yeh mere dil ki ke kismath