വെള്ളിയാം കല്ല് 2 [Zoro]

Posted by

Yeh mere dil ki ke mohabath

Yeh mere……………… dil…….. ka….

🎶🎵🎵🎵💕💕💕🎶🎶🎵💕💕

കാലിയായ സീറ്റില് തന്നെ രാകേഷ് അവൻ്റെ സ്ഥാനം ഉറപ്പിച്ചു…. സ്വപ്നത്തിൽ അലിഞ്ഞ് വന്ന സുഹൈലിന് കമ്പിയിൽ തൂങ്ങി നിൽക്കാനല്ലാതെ വേറൊരു മാർഗവും ഉണ്ടായിരുന്നില്ല…..

**** അളിയാ സോറി…. ഇനി ഞാനാവർത്തിക്കില്ല… ഈയൊരൊറ്റ തവണത്തേക്ക് മാത്രം നീയൊന്നു ക്ഷമി….””” കമ്പിയിൽ തൂങ്ങി പിടിച്ച് രാകേഷിൻ്റെ സീറ്റിൻ്റെ എടുത്ത് നിന്നാണ് സുഹൈലിൻ്റെ ഈ ഡയലോഗടി….

*** നിൻ്റെ അച്ചൻ്റെ അ***** ബസ്സായിപ്പോയി അല്ലെ ഞാൻ വല്ലതും പറഞ്ഞേനെ…. ചേട്ടാ ഒരു ചെറുവത്തൂര്…. നീ കോളേജിലേക്കല്ലെ… ഒരു MES ഉം….””””

ടിക്കറ്റ് എടുക്കാൻ വന്ന കണ്ടക്ടറോട് തനിക്കിറങ്ങേണ്ട സ്ഥലം പറയുന്നതിനോടപ്പം….. സംശയമെന്നപ്പോൽ സുഹൈലിനോട് അവൻ ഇറങ്ങുന്നത് എവിടെയാണെന്ന് രാകേഷ് ചോദിച്ചു…..

***….അപ്പൊ നീ വരണില്ലേ….. “””

*** ഹൊ…. ഇനിയവിടെ പോയിട്ട് ആരെ കാണാണാ….. ക്ലാസോക്കെ വിട്ട് കാണും…. ഞാൻ വീട്ടി പോവാ….””” അലോസ്യമായി പറഞ്ഞു കൊണ്ട് രാകേഷ് ബസ്സിനെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി….

*** അപ്പൊ ബാഗിൻ്റ് കാര്യം…. “””

*** അയിനു മാത്രം അയില് ഒന്നൂല്ലാ…. രണ്ട് നോട്ടും ഒരു പേനയും കാണും….. അത് കിട്ടീട്ടും വല്ല്യ മെച്ചമൊന്നുമില്ല……“””

*** ആയിക്കോട്ടെ…. എന്നാ ഞാ കൊണ്ടോയിക്കോളാം…. നീ നിൻ്റെ ക്ലാസ്സ് പറ… ഞാപോയി എടുത്തോളാം….. നാളെ കോളജിൽ വരുമ്പോ നമ്മുക്ക് ഒന്നിച്ച് വരാലോ എൻ്റെ വണ്ടീമേൽ..അങ്ങനെയെങ്കിലും നിക്ക് വേണ്ടി ഞാനേതേലും ചെയ്യട്ടെ…”””

Leave a Reply

Your email address will not be published. Required fields are marked *