*** അടങ്ങിയിരിക്ക് മലരേ…. നമ്മുടെ ഒപ്പം ഒരാളൂടെടിണ്ട്…. നീ വായ മൂടി ഇരി…“””
*** അപ്പൊ ഇതവൻ്റെ ബാഗാണോ ഡാ..”””..
*** എൻ്റെ പൊന്നു കളരെ അത് നിൻ്റെ തലയിലൊന്നുമല്ലല്ലോ എൻ്റെ പുറത്തല്ലേ…. അത് ഞാൻ സഹിച്ചു ….. ചുമ്മാ കണ കുണ പറയാതെ മിണ്ടാതിരി…. “”
സുഹൈൽ ഇന്നലെ രാകേഷ് കാണിച്ച് കൊടുത്ത വീടിനു മുന്നില് വണ്ടി നിർത്തി…. ഹൊനോന്നു നീട്ടി അടിച്ചു…
ബ്ലാക്ക് ഫുൾ സളീവ് ഷർട്ടിൻ്റെ കൈ മടക്കികൊണ്ട് പുറത്തേക്ക് വന്ന രാകേഷ്…. വീടിൻ്റെ കതകും പൂട്ടി ശൂവുമിട്ട് സുഹൈലിൻ്റെ നേരെ വന്നു…..
*** ഇത് ഏതാടാ പുതിയൊരു നീർക്കോലി…”” വണ്ടിയുടെ അടുത്തേക്ക് വന്ന രാകേഷ് വിഷ്ണുവിനെ ഒരു നോക്ക് നോക്കി കൊണ്ട് സുഹൈലിനോട് ചോദിച്ചു….
*** ഇവണോ…. ഇവനെൻ്റെ വേദാളമാ… പേര് വിഷ്ണു പ്രസാദ്…. ഞാനെവിടെ പോയാലും ഇവനും കാണും ൻ്റെ കൂടെ….. ഞാൻ കോളജിൽ ചേർന്നെന്നു കേട്ടപ്പോ ഇന്നലെ തന്നെ വന്നു അഡ്മിഷൻ എടുത്തു ഈ കൂതറ…. “””
തൻ്റെ ആത്മാത്ര സുഹുർത്ത് തന്നെ പറ്റി പറയുന്നത് കേട്ട് പുറകിലിരുന്നു… സ്വയം രോമാൻജിഫിക്കേഷൻ കൊള്ളുകയാണ് വിഷ്ണു…..
“”” എന്നാ നിൻ്റെ കുണ്ടനോട് ഒന്ന് നീങ്ങീയിരിക്കാൻ പറ…. എനിക്ക് കേറാൻ സ്ഥലമില്ല….***.. ബൈക്കിൻ്റെ പിന്നിൽ വന്ന രാകേഷ് സീറ്റ് അളന്നു കൊണ്ടിരുന്നു…
*** എന്നാ ഒരു കാര്യചെയ്യാം…. വിഷ്ണു വണ്ടി ഓടിക്കട്ടെ എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനിണ്ട്…..””
അവസാം വണ്ടിയുടെ സാരഥിയായി വിഷ്ണുവിനെ നിയമിച്ച് കൊണ്ട്… നടുക്ക് സുഹൈലും കയറി ഏറ്റവും പുറകിലായി രാകേഷും……