**** പ്പാ!!!!…… നായിൻ്റെ മോനെ….. ഇന്നലെ അത്രയും പ്രശന്മുണ്ടാകിയിട്ട് ഇന്ന് വന്നു കോണച്ചാലുണ്ടാലല്ലോ…. മൈരെ കാലേ വാരി ഭിത്തിയിലടിക്കും…. “””
രാകേഷിൻ്റെ പെട്ടെന്നുള്ള അസ്വാഭാവിക പെരുമാറ്റത്തിൽ വണ്ടി പോളഞ്ഞപ്പോൾ വിഷ്ണു വണ്ടി ഒതുക്കി നിർത്തി…
*** മച്ചാനെ എന്താ സീൻ… “”” കാര്യമന്വേഷണം പോലെ വിഷ്ണു രാകേഷിനോടായി ചോദിച്ചു……
**** ദേ… കുണ്ടാ ഇതി നീ ഇതി ഇടപെട്ടാൽ…. നിൻ്റെ തലമണ്ട ഞാൻ തല്ലി പൊട്ടിക്കും…. കാര്യം പറഞ്ഞാ നീ അങ്ങ് ഒണ്ടാക്കുമോ… ചിലക്കാതെ അവിടെരി മൈരെ…. “”””
വിഷ്ണു വിജിലംഭിച്ച് സുഹൈലിനെ നോക്കി…..
നിനക്ക് വല്യ കാരുമുണ്ടായിരുന്നോ…. വായ മുഡീട്ട് അവിടെ ഇരുന്നാൽ പോരായിരുന്നോ….”” സുഹൈൽ ശബ്ദം പുറത്ത് വരാതെ ആംഗ്യ ഭാഷയിൽ വിഷ്ണുവിനോട് പറഞ്ഞു….
*** അളിയാ സോറി…. ഞാൻ ചുമ്മാ നിന്നെ ടെസ്റ്റ് ചെയ്തതാ…. വാ നമുക്ക് പോകാം… അല്ലേലും ആരെങ്കിലും അവരെയൊക്കെ നോക്കുമോ….. ഡാ വിഷ്ണു വണ്ടി ഇഡ്രാ……””” ഇറങ്ങാനിന്ന രാകേഷിനെ തിരികെ സീറ്റിൽ ഇരുത്തി… വിഷ്‌ണുവിനോട് വണ്ടി എടുക്കുവാൻ സുഹൈൽ പറഞ്ഞു……
പിന്നീട് കുറച് നേരത്തേക്ക് അവരുടെ ഇടയിൽ സംസാരമുണ്ടായിരുന്നില്ല… അവസാനം കാര്യം നല്ല രീതിയിൽ കൊണ്ടു പോകാൻ സുഹൈൽ തന്നെ സംസാരിക്കാൻ തുടങ്ങി…
*** എടാ…. രാഗെ…. “”
*** എന്താടാ!!!!””” രാകേഷിൻ്റെ കോപം അപ്പോഴും മാറിയിരുന്നില്ല……
*** എൻ്റെ ചങ്ങായി ഒന്നു മെല്ലേ പറ … എൻ്റെ ചെവി പൊട്ടിപ്പോയിട്ടെന്നുമില്ല… “””
*** ഹ…. എന്താണ് വെച്ചാ പറഞു തൊലക്ക്…. “”” ട്ടും താൽപര്യമില്ലാതെ രാകേഷിൻ്റെ മറുപടി അവന് കിട്ടി….