ഡാ മലരെ നമ്മളടെയുള്ളിൽ ഈ വക കോംപ്ലക്സിൻ്റെയും ഒരുമാതിരി കോപ്പിൻ്റെ ഏർപാടൊന്നും വേണ്ടാട്ടോ…. ഡാ പോർക്കെ¿!!!!…““. നീ വിട്ടേ!!!!…….. ദേ………. ആൾക്കാരൊക്കെ നമ്മളെ നോക്കണിണ്ട്….””” … രാകേഷ് ഒരു പുഞ്ചിരിയോടെ സുഹൈലിനെ അവൻ്റെ ദേഹത്ത് നിന്നും അടർത്തി മാറ്റാൻ നോക്കി…..
*** എസ്ക്യൂസ്മി…. മീ…… നിങ്ങള് സ്നേഹിച്ച് കഴിഞ്ഞെങ്കിൽ ഞങ്ങൾക്ക് അങ്ങോട്ട് പോകാമായിരുന്നു…..”””” രാകേഷിനെയും സുഹൈലിനെയും ഞെട്ടിച്ച് കൊണ്ട് പിറകിൽ നിന്നും ഒരു കൂട്ട ചിരിയോടെ കുറച്ച് കിളി നാദം അവരെ തേടിയെത്തി…..
**** അയ്യേ എന്താാ മാളു ഇത്.. അവരെന്ന് സ്വസ്തമായി സ്നേഹിച്ചോട്ടെ….. നമ്മള് എന്തിനാ വെറുതേ സ്വർഗത്തിലെ കട്ടുറുമ്പാകുന്നത് …..””””” അവിടെ പിന്നെയും ഒരു കൂട്ടച്ചിരി ഉയർന്നു…..
അതോടെ രാകേഷും സുഹൈലും തമ്മിൽ വിട്ട് മാറി അവർക്ക് പോകാനുള്ള വഴി കൊടുത്തു…. അതേ ഇളിയോടെ അവരെല്ലാം അവരെ കടന്നു മുന്നോട്ട് പോയി….
***** എടാ മൈതാണ്ടി മോനെ!!!!!!!…. നീ കാരണം അവരെന്നെ കൂടി കുണ്ടനാക്കി…. ചെ!!!!!…””” രാകേഷ് കെർവോടെ സുഹൈലിൻ്റെ കോളറയിൽ കയറി പിടിച്ചു… അതിന്…
***** ഞാനറിഞ്ഞോ അവളുമാരൻ്റെ ഗുദ്ധത്തിൽ കയറിയ കൂടിയത്…..””” അതെ കെറുവോടെ സുഹൈൽ രാകേഷിൻ്റെ കൈയവൻ തട്ടി മാറ്റി….
***** നീ പോ മൈരെ…. അവൻ്റെ അമ്മൂമേടെ കോത്താടത്തിലെ ന്യായം പറയാൻ വന്നിരിക്കുന്നു…..””””” രാകേഷ് കുതറി മാറികൊണ്ട് ടാക്കീസിലോട്ട് നടന്നു നീങ്ങി….
***** ഡാ മുത്തെ…. അവരോടുള്ള ചൊരുക്കിന് നീ എന്നോട് പിണങ്ങുന്നതെന്തിനാ…..””” സുഹൈൽ രാകേഷിൻ്റെ പിറകെ കൂടി….