അപ്പോഴേക്കും അവരുടെ സംസാരം കേട്ട് അവിടെ ഇവിടെയുള്ള ആളുകൾ ചുറ്റും നിറഞ്ഞിരുന്നു…. രാകേഷ് ഓടി പാഞ്ഞു വന്നു അവനെ അവിടെ നിന്നും പിടിച് വലിച്ച് മാറ്റി കൊണ്ടോവാനും…. അതിനൊപ്പം സുഹൈലിനെ അനുനയപ്പികാനും നോക്കി….
***** അളിയാ വിടെന്നെ…. ഇവിളുമാരെ അഹങ്കാരത്തിനെ ശെരിയാക്കിയിട്ട് തന്നെ കാര്യം…. അവളച്ചഛൻ്റെ…. ലുങ്കിയുംചുറ്റിവന്നേക്കുവാ നാശം പിടിച്ചത്…”””” സുഹൈൽ രാകേഷിൻ്റെ പിടിയിൽ നിന്നും ഒഴിഞ്ഞു മാറാൻ കിടന്ന് ശ്രമിച്ചു…. അതിനൊപ്പം അവള്കിട്ടു കൊട്ടാനും മറന്നില്ല…..
**** കാമുകന് ഇയാളെ വിടുന്നു കൊണ്ടോവുന്നതാണ് നല്ലെ….. ലല്ലെ പെണ്കുട്ടികളുടെയും നാട്ടുകാരുടെയും കയ്യിൻ്റെ ചൂടിവനറിയും….””” ആദ്യം പറഞ്ഞ പെണ്ണ് ആളുകൾ ചുറ്റും കൂടിയപ്പോൾ വീണ്ടും കത്തി കയറി…. അവളുടെ മറ്റുള്ള ഫ്രണ്ട്സ് അവളെ വലിപ്പിക്കാൻ നോക്കിയെങ്കിലും അവൾ 110ൻറെ മഞ്ഞ ബൾബ് പോലെ കത്തി ജ്വലിച്ചു…..
**** ഫാ….. പ്പൂണ്ടച്ചി മോളെ!!!!….. നീ ഇങ്ങോട്ട് വാടി നിൻ്റെ മറ്റവമാരെയും കൂട്ടി എന്നെ തല്ലാൻ…. എൻ്റെ കൈ മാങ്ങ പറിക്കാൻ നിക്കുവല്ലേ…. വാടി കുണ്ടച്ചി…… നിൻ്റെ തന്തയാവുമെടീ എൽജി ടിവി ഫൂണ്ടാ….. എന്തായിരുന്നു നിൻ്റെ പേര്…. തുളുന്നോ?? പുളുന്നോ??? ആഹാ കിട്ടിപ്പോയി മാളു….. എടി മാളു ഇങ്ങോട്ട് നോക്കിയേ ഡീ പുല്ലേ….. നീ….””” രാകേഷിൻ്റെ കയ്യില് നിന്നും ഊരി കളഞ്ഞ ശേഷം മാളുവിന് നേരെ പോയി വിരൽ ഞൊടിച്ച് കൊണ്ടാണ് സുഹൈലത് പറഞ്ഞത്…. അവൻ്റെ വരവ് കണ്ട് മാളു രണ്ടടി പുറകോട്ട് വെക്കാനും മറന്നില്ല…..