“അങ്ങനെ അങ്ങ് വേസ്റ്റ് ആക്കി കളയാനുള്ളതാണോ എൻ്റെ ഓമനേച്ചിയുടെ ജീവിതം!!!?”
ചേച്ചി തിരിഞ്ഞ് നിന്ന് ഡ്രസ്സ് ശരിയക്കികൊണ്ട്, “പിന്നെ?”
ഞാൻ പതുക്കെ ശബ്ദം ഇടറിക്കൊണ്ട്, ” എൻ്റെ ഓമനേച്ചിയെ ഞാൻ അങ്ങ് കെട്ടിക്കോട്ടേ..!!??
ചേച്ചിയൊരു ഞെട്ടലോടെ എന്നെ തിരിഞ്ഞ് നോക്കി.
ആ കണ്ണിൽ എനിക്ക് കാണാമായിരുന്നു, ചേച്ചി ഒരു തരി സ്നേഹത്തിനും സംരക്ഷണത്തിനും കാമത്തിനുമായി കൊതിക്കുന്നുണ്ടെന്ന്. അപ്പോഴേക്കും ആ നോട്ടം എൻ്റെ കണ്ണുമായി പെണഞിരുന്നു, അത് വന്ന് തരിച്ചത് എൻ്റെ ഹൃദ്ധയത്തിലേക്കായിരുന്നു.
ഞാൻ വശ്യതയോടെ ആ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട്, ” ഓമനേച്ചിയെ ഞാൻ എടുത്തോട്ടെ?”
അത് കേട്ടതും ഓമനേച്ചിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞ് ഒഴുകാൻ തുടങ്ങി. പെട്ടന്ന് ചേച്ചി മുഖം തിരിച്ച് ആളയുടെ തൂണ് പിടിച്ച് കരയാൻ തുടങ്ങി.
ഞാൻ പതുക്കെ പുറകിലൂടെ പോയി ചേച്ചിയുടെ തോൾ പിടിച്ച്, ” എൻ്റെ ഓമനേച്ചി കരയല്ലേ… ഈ കണ്ണുകൾ ഇനി നനയുന്നത് കാണാൻ എനിക്ക് കഴിയില്ല…”
തൂണിൽ പിടിച്ചിരുന്ന ചേച്ചിയുടെ കയ്യിൽ ഞാൻ പതിയെ ചേർത്ത് പിടിച്ചു.. എപ്പോൾ ചേച്ചി എന്നെ ഒന്ന് നോക്കി… എന്നിട്ട് ആ കലങ്ങിയ കണ്ണിലേക്ക് നോക്കി,
” ഈ മുത്തിനെ ഞാൻ എടുത്തൊട്ടെ!!!?” ഇന്ന് ചോതിക്കേണ്ട താമസം ചേച്ചി പൊട്ടിക്കരഞ്ഞുകൊണ്ട് എൻ്റെ നെഞ്ചത്തേക്ക് വീണു. ഞാൻ എൻ്റെ രണ്ട് കൈകകൾ കൊണ്ട് ചേർത്ത് പിടിച്ചു.അതൊരു പ്രത്യേക ഫീൽ ആയിരുന്നു. ഒത്തിരി വർഷം മനസ്സിൽ അടക്കി പിടിച്ച സങ്കടം എല്ലാം അണ പൊട്ടിയൊഴുകി.
കരഞ്ഞ് സങ്കടം തീർക്കട്ടെയെന്നു ഞാനും കരുതി…. കുറച്ച് നേരം ഞങൾ അങ്ങനെ തന്നെ നിന്നു…