മഴയത് പാലത്തിന്റെ അടിയിലിരുന്ന് വെള്ളമടിക്കാൻ ഒരു പ്രത്യേക സുഖമാണ് . 4 എണ്ണം അടിച്ചപ്പോഴേക്കും ഞാനൊരു ലെവൽ ആയി .
“എടാ … എനിക്കിനി… മതി ”
പിള്ളേര് നിർബന്ധിച്ചെങ്കിലും ഞാൻ എന്റെ കൺട്രോളിൽ അങ്ങനെ നിന്നു , ഇല്ലേൽ ഇവിടെത്തന്നെ കിടക്കേണ്ടി വരും .
അങ്ങനെ ഇരുട്ടായി തുടങ്ങി, വെള്ളമടി ഏകദേശം അവസാനിച്ചു .
” ഈ മഴ നിക്കും എന്ന് തോന്നുന്നില്ല , എന്നാ പിന്നെ നമുക് വിട്ടാലോ ..”
മഹേഷ് , “നീ വിട്ടോ ഞങ്ങൾ പതുക്കെയേ ഉള്ളു ”
“എല്ലാം കൂടെ തോട്ടിലേക്ക് വീഴല്ലേ ”
” ശരിയെന്നാ…!”
അടുത്തുള്ള ബേക്കറയിൽ നിന്ന് ഞാൻ മൂന്നു പെട്ടി സ്വീറ്റ്സ് വാങ്ങി ബ്ലൗസ്ഉം സ്വീറ്റ്സ് എല്ലാം ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടി അരയിൽ വെച് വീട്ടിലേക്ക് പുറപ്പെട്ടു .
നല്ല മഴയായത് നന്നായി, അല്പം കെട്ടും ഇറങ്ങും, മണവും കാണില്ല. തോട്ടിലൊക്കെ വെള്ളം കേറിയിട്ടുണ്ട് .
ഇച്ചിരി കഴിഞ്ഞപ്പോൾ രാധികേച്ചിയുടെ വീടിന്റെ അടുത്തെത്തി, ഞാൻ എങ്ങനെയോ വണ്ടി മുറ്റത്തേക്ക് എത്തിച്ചു . വെള്ളം ഉള്ളത് കാരണം നല്ല ബിദ്ദ്യമുട്ടായിരുന്നു .
അപ്പോഴേക്കും ഇരുട്ടായി , എന്നത്തേയും പോലെ കറൻഡ് പോയിട്ടുണ്ട് . അകത്ത് ചെറിയ വെളിച്ചം കാണാം .
ഞാൻ വാണ്ടയിൽ നിന്നും ഇറങ്ങുമ്പോഴേക്കും വാതിൽ തുറന്നു .
ഞാൻ ആ വെളിച്ചത്തിലേയ്ക്കു നോക്കി നിന്നു , അകത്ത് നിന്നും രാധികേച്ചി ഒരു വലിയ മുട്ട വിളക്കും കൊണ്ട് പുറത്തേക്ക് വന്നു . എന്റെ ദൈവമേ … അതൊരു ഒന്നൊന്നര കാഴ്ച ആയിരുന്നു . വിളക്കിന്റെ വെട്ടത്തിൽ ചെച്ചയുടെ സൗന്ദര്യം ഇരട്ടിച്ചത് പോലെ എനിക്ക് തോന്നി . കണ്ണും മൂക്കും താടിയും കവിളിനും ഒക്കെ നല്ല കൃത്യമായ ഷേപ്പ് … ഞാൻ ആ സൗന്ദര്യം അങ്ങനെ നോക്കി നിന്നുപോയി .