സുമേഷ് എന്നെ ചേർത്ത് പിടിച്ചുകൊണ്ട്, ” ഇത്രേം കാലം വെറുതെ മനസ്സിൽ വിദ്വേഷവും കൊണ്ട് നടന്നു”
” സാരമില്ലട… പോട്ടെ.. ഇനീ നമുക്ക് നമ്മുടെ പഴയ ആ ഒരു ലൈഫിലേക്ക് പോകാം ”
നിധീഷ് ചിരിച്ച് കൊണ്ട് കോമഡി രൂപത്തിൽ , “ഈ മൈരനെ എനിക്കൊന്ന് പൊട്ടിക്കണം എന്നുണ്ടായിരുന്നു, സാരമില്ല..ഒരവസരം കിട്ടും!!!”
അത് കേട്ട് എല്ലാവരും ചിരി തുടങ്ങി..
ചിരി നിന്നപ്പോഴേക്കും മഹേഷ്, “എല്ലാവരും ജായിൻ്റ് അയസ്ഥിതിക് ഒരു കുപ്പി അങ്ങാട് പൊട്ടിച്ചാലോ??!!!”
“ഈ മൈരന് ഇതിൻ്റെ വിചാരം മാത്രേ ഉള്ളൂ”
“നിങൾ അടിക്കുന്നെങ്കിൽ അടിക്ക്, ഞാൻ പോവ.. എന്നും അടിച്ച് ചെന്നാൽ, എൻ്റെ നെഞ്ചത്ത് ഓട്ട വീഴും!!”
അത് കേട്ട നന്ദു, ” അച്ഛൻ വീട്ടിൽ തന്നെ ഉണ്ടല്ലെ!!, എന്നാ വെറുതെ സീൻ ആകണ്ടാ.. നീ വിട്ടോ”
അങ്ങനെ എല്ലാം ഒന്ന് പറഞ്ഞ് സീറ്റ് അകിയപ്പോ മനസിന് നല്ല സമാധാനമായി, അങ്ങനെ നടന്നവറായിരുന്നു ഞങൾ. ഇനീയെപ്പോഴാണോ വിധം മാറുന്നതെന്നും പറയാൻ പറ്റില്ല. എല്ലാവരോടും റ്റാറ്റാ പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി.
തിരിച്ച് പോവുമ്പോഴും രാധികേച്ചി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ അഗ്രഹിച്ചുപോയി..
നനഞ്ഞ് കുളിച്ചാണ് ഞാൻ വീട്ടിൽ എത്തിയത്, നശിച്ച മഴ… ചൂട് ആവുമ്പോൾ എങ്ങനേലും ഒരു മഴ പെയ്ത മതിയായിരുന്നു എന്ന് തോന്നുമെങ്കിലും, മഴ തുടങ്ങിയ പിന്നെ എങ്ങനേലും തീർന്ന മതിയെന്നവും, എന്തലെ മനുഷ്യൻ്റെ ഒരു കാര്യം.!! ഇതും മനസ്സിൽ ഓർത്ത് ഞാൻ സ്വയം ചിരിച്ചു.
വീട്ടിൽ എത്തിയ ഞാൻ എന്നത്തേയും പോലെ ഓടി പോയി കുളിച്ച് ഫ്രഷ് ആയി, ഫുഡ് ഒക്കെ കഴിച്ച് നേരെ മുറിയിലേക്ക് പോയി.