മദനപൊയിക 2 [Kannettan]

Posted by

കിടക്കയിൽ കിടന്ന് ഓരോന്ന് ആലോചിച്ച് കിടന്നപ്പോഴാ ഒരു കാര്യം ഓർത്തത്, എൻ്റെ ജീവിതം ഇത് എങ്ങോട്ടാ പോണത്… ഒരു ലക്ഷ്യവും ഇല്ല.. എന്തേലും ജോലിക്ക് കേറിയില്ലേൽ എന്തായാലും ഇവിടുന്നു ഓടിക്കും, അതിൻ്റെ മുന്നേ ഇവകടെയെങ്കിലും കയറി പറ്റണം. ഗൾഫിലേക്ക് പോയാലോ….??? അത് വേണ്ട, നാടും വീടും മിസ്സ് ചെയും. അങ്ങനെ എൻ്റെ ഭാവിയെ കുറിച്ച് തന്നെ ആലോചിച്ച് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടാതെ ബോർ അടിച്ച് ഞാൻ തന്നെ ഉറങ്ങിപ്പോയി, ശുഭം!!!

എന്താണെന്നറിയില്ല തലേദിവസം വേണ്ടതതൊക്കെ ആലോചിച്ച് കിടന്നതുകൊണ്ടണോന്നറിയില്ല നേരത്തെ എഴുന്നേറ്റു. കുറച്ച് സമയം അങ്ങനെ കിടന്നു പിന്നെ ഉറക്കം വന്നില്ല, അപ്പോഴാണ് ഓർത്തത് ഇച്ചിരി കൂടി കഴിഞ്ഞ ഒമാനേച്ചി വരുമല്ലൊന്ന്.. അപ്പോഴേക്കും എവിടുന്നോ ഒരു എനർജി കിട്ടിയ പോലെ ഞാൻ എഴുന്നേറ്റ് പോയി പല്ലോക്കെ തേച്ച് മുറിയിലേക്ക് വന്നു, അപ്പോഴും എൻ്റെ ലഗാൻ 90° യിൽ തന്നെ നിൽപ്പുണ്ടായിരുന്നു, സമന്വയം വലിപ്പം ഉള്ളത് കൊണ്ട് ഇവനൊന്ന് ഉറങ്ങിയാലേ പുറത്തിറങ്ങാൻ പട്ടുള്ള്ളൂ!!.

ഇച്ചിരി കഴിഞ്ഞ് ഞാൻ പയ്യെ താഴേക്ക് പോയി അമ്മയൊന്നും എഴുന്നേറ്റിട്ടില്ല.. പകൽ മുഴുവനും കഷ്ടപെടുന്നതല്ലേ അത്കൊണ്ട് പയ്യെ എഴുന്നേക്കാറുള്ളൂ. അച്ഛൻ ആണേൽ പുലർച്ചെ എഴുന്നേറ്റ് നടക്കാൻ പോകും എന്നിട്ട് രാജീവേട്ടൻ്റെ കടയിൽ നിന്ന് ചയയൊക്കെ കുടിച്ച് പതുക്കെയെ വരാറുള്ളൂ.

ഞാൻ എൻ്റെ സ്ലീപ്പർ ഇട്ട് മുട്ടത്തൂടെ നടന്ന് പശുവിൻ്റെ ആലയിലേക്ക് പോയി, എന്നിട്ട് അതുങ്ങൾക്കൊക്കെ തീറ്റ കൊടുത്തു എന്നിട്ട് കണ്ണ്ണുകുട്ടികളെയെല്ലാം മാറ്റി കെട്ടി, വൈപ്പർ ഉപയോഗിച്ച് ആല മുഴുവൻ ഒന്ന് ക്ലീൻ ആക്കി. അത് ഒമാനേച്ചിക്ക് ഒരു വലിയ സഹായമാണ്.

Leave a Reply

Your email address will not be published. Required fields are marked *