ഓമനേച്ചി കയിലുള്ള കവർ ഒരു സൈഡിൽ വെച്ച് ചിരിച്ചുകൊണ്ട്, “ഞാൻ എന്നും വന്നതല്ലേ.. ഇന്നെന്താ ഇത്ര പ്രത്യേകത..?”
“ഇന്ന് ചേച്ചിയെ കാണാൻ ഒരു പ്രത്യേക ബംഗിയാണ്..അതാ നോക്കി നിന്നുപോയത്, അതിരിക്കട്ടെ.. ഇന്നെന്താ പതിവില്ലാതെ രാവിലെത്തന്നെ സരിയോക്കെ ഉടുത്ത്!?”
“ഇങ്ങനെ വായി നോക്കി ഓരോരുതന്മാർ ഉണ്ടവുമ്പോ എങ്ങനെ മുണ്ടും ബ്ലൗസും ഇട്ട് വരും!!” , എന്നെ ഒന്ന് ആലിയ പോലെ ചേച്ചി പറഞ്ഞു.
“അതേതായാലും നന്നായി ഇല്ലേൽ ഞാൻ വല്ല കടുംകയ്യും ചെയ്ത് പോയേനെ..!!!” എന്നും പറഞ്ഞ് ഞാൻ ചിരിച്ചു.
പാത്രത്തിലേക്ക് വെള്ളം ഒഴിക്കുന്നതിനിടെ എൻ്റെ മുഖത്തേക്ക് കുറച്ച് വെള്ളം തെരിപ്പിച്ചുകൊണ്ട്, “എടാ… ഹും… നിനക്ക് കുറുമ്പിച്ചിരി കൂടുന്നുണ്ട്..ശരിയാക്കി തരാം നിന്നെ ഞാൻ”
“ശരിയാക്കി കിട്ടിയാ മതി” ഞാനും വിട്ടില്ലാ..
ചേച്ചിയങ്ങനെ വെള്ളം കൊണ്ട് നന്നായി പശുവിൻ്റെ അകിട് നന്നായി കഴുകി, പാല് കറക്കാൻ തുടങ്ങി. ഞാൻ അപ്പോഴേക്കും പശുവിന് കുടിക്കാനുള്ള കാടിവെള്ളം കലക്കാൻ തുടങ്ങി.
“എൻ്റെ ചേച്ചി ഇവിടെ നിക്കകളിയില്ലാ.. ഞാൻ എങ്ങോട്ടെങ്കിലും പോയലൊന്ന് ആലോചിക്കുകയാ..”
“ഇവിടെ നിനക്ക് എന്താ ഒരു കുറവ്?”
“എല്ലാ യിടത്തും ഉള്ള പ്രശ്നം തന്നെ.. പഠിത്തം കഴിഞ്ഞിട്ടും ജോലി ഇല്ലാത്ത പ്രശ്നം”
“അതിനു നീ പി എസ് സി പരീക്ഷയൊക്കെ എഴുത്തുന്നില്ലേ..”
കാടിവെളളം കലക്കി കഴിഞ്ഞ് ഞാൻ എഴുന്നേറ്റ്, “അതൊക്കെ കണക്കായെച്ചി.. ഞാൻ അത്ര കര്യമായിട്ടൊന്നും അല്ല എഴുതുന്നത്, ഇവിടുന്ന് സ്വര്യം തരാത്തത് കൊണ്ട് പോയി എഴുത്തുന്നതല്ലേ..”