ഈ കുരുപ്പ് ഇന്നെന്തേ ഇത്ര നേരത്തേ എന്ന് ചിന്തിച്ച് കൊണ്ട്, കാമം കൊടുമ്പിരികൊണ്ട് ചുവന്ന് തുടുത്ത മുഖത്ത്, മകളോടുള്ള സ്നേഹവാൽസല്യം തേച്ചൊട്ടിച്ച്, ചുണ്ടിൽ ഒരു പുഞ്ചിരി വാരിത്തേച്ച്, ആ നല്ല അമ്മ, മകളെ സ്വീകരിച്ചു.
“ എന്തുപറ്റിയെടീ നേരത്തെ… ഇന്ന് സ്കൂൾ ഉച്ചക്ക് വിട്ടോ…?”
സ്റ്റപ്പിലേക്ക് കയറി നിന്ന കാർത്തുവിന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങിക്കൊണ്ട് സ്നേഹ ചോദിച്ചു.
“ ഇല്ലമ്മേ… സ്കൂളൊന്നും വിട്ടില്ല… നമ്മുടെ ഷീബ ടീച്ചറിന് വയ്യാതായി.. അവളേയും കൊണ്ട് ഹോസ്പിറ്റലിൽ പോയി, അവളെ വീട്ടിലാക്കിയുള്ളവരവാണ്…”
“ എന്ത് പറ്റിയെടീ ആ കൊച്ചിന്..,? “
“ കാര്യമായിട്ടൊന്നുമില്ലമ്മേ… അവൾ പ്രെഗ്നന്റാ… അതിന്റെയൊരു ക്ഷീണം.. ഒരു ഗ്ലൂക്കോസ് കയറ്റിയപ്പോ ക്ഷീണം മാറി… “
കുട മടക്കി പുറത്തുള്ള ബക്കറ്റിലേക്ക് വെച്ച് കാർത്തു സിറ്റൗട്ടിലേക്ക് കയറി..
ആ പറച്ചിലിൽ കടുത്ത നിരാശ മുഴച്ച് നിൽക്കുന്നത് സ്നേഹക്ക് മനസിലായി.
രണ്ടാളുംസമപ്രായക്കാരാണ്…
കഴിഞ്ഞ വർഷമാണ് ഷീബയുടെ കല്യാണം കഴിഞ്ഞത്.. ഒരു കൊല്ലമായപ്പോഴേക്കും അവൾ ഗർഭിണിയായി..
കാർത്തുവിന് നിരാശ ഉണ്ടായില്ലെങ്കിലേ ഉള്ളൂ…
സ്നേഹയുടെ മുഖത്തേക്ക് തുറിച്ചൊരു നോട്ടം നോക്കി അവൾ അകത്തേക്ക് കയറി..
താനിപ്പോൾ ഗർഭിണിയാവാത്തതിന്റെ പൂർണ ഉത്തരവാദി അമ്മ മാത്രമാണെന്നൊരു പക ആ നോട്ടത്തിൽ അവൾ കണ്ടു….
അല്ലേ… അതിനെനിക്ക് എന്ത് ചെയ്യാൻ കഴിയും…
അത് പിന്നെ… ജോൽസ്യൻ.. ജാതകവശാൽ…
കാർത്തു, മുറിയിലേക്ക് കയറി ബാഗ് കട്ടിലിലേക്ക് ഒറ്റയേറ്…
പിന്നെ കമിഴ്ന്ന് ഒറ്റ വീഴ്ച… പൊങ്ങിത്താഴുന്ന ബെഡിലേക്ക്…