മനസാകെ ഉന്മാദം 1 [സ്പൾബർ]

Posted by

സ്നേഹ, നയത്തിൽ കാര്യങ്ങളവതരിപ്പിച്ചു.
എന്നാൽ കഴപ്പ്മൂത്ത് ഉറക്കം തരാത്ത പൂറുമായി ഇരിക്കുന്ന കാർത്തൂന് അതൊന്നും ചെവിയിൽ കയറിയില്ല.

“” അമ്മയിനി ഒന്നും ചെയ്യണ്ട.. വേണ്ടതെന്താണെന്ന് എനിക്കറിയാം.. കല്യാണത്തിനല്ലേ അമ്മയുടെ ജ്യോൽസ്യൻ എതിര് പറഞ്ഞിട്ടുള്ളൂ… ?
കല്യാണം കഴിക്കാതെ തന്നെ എന്റെ കാര്യം നടത്താൻ എനിക്കറിയാം.. ഇനി അതും ഞാൻ ചെയ്യും.. “

അമ്മയോടാണെന്നൊന്നും നോക്കാതെ കാർത്തു ചീറിപ്പറഞ്ഞു.
ഇത്രയായ സ്ഥിതിക്ക് അമ്മയോട് നാല് വർത്താനം പറയാൻ തന്നെ അവൾ തീരുമാനിച്ചു. എന്ത് വന്നാലും വേണ്ടില്ല..

സ്നേഹ ഞെട്ടിത്തരിച്ച് പോയി. എന്താണ് ഇവളീ പറഞ്ഞതിനർത്ഥം… ?
കല്യാണം കഴിക്കാതെ തന്നെ അവൾ കാര്യം നടത്തുമെന്ന്…
എന്റീശ്വരാ.. ഇവളിത് എന്ത് ഭാവിച്ചാ.. ഇത്രയും കഴപ്പ് മൂത്താണോ ഇവളിരിക്കുന്നത്.. ?

“ മോളേ… അങ്ങിനെയൊന്നും ചിന്തിക്കുക കൂടി ചെയ്യരുത്.. നമ്മുടെ കുടുംബം….”

“ഒലക്ക… എന്ത് കുടുംബം… ?
ഞാൻ തീരുമാനിച്ചു കഴിഞ്ഞു. അമ്മയിനി ഒന്നും പറയണ്ട… സഹിക്കുന്നതിന്റെ പരിധി കഴിഞ്ഞമ്മേ… ഇനി പിടിച്ച് നിൽക്കാൻ എന്നെക്കൊണ്ട് കഴിയില്ല.. അമ്മ എന്ത് വിചാരിച്ചാലും എനിക്കൊന്നുമില്ല.. “

മകൾ പറയുന്നതെല്ലാം ന്യായമാണെന്ന് സ്നേഹക്കറിയാം. അവളുടെ പ്രായം അതാണ്. നിർത്താതെ ഊക്ക് കിട്ടേണ്ട പ്രായം..
തനിക്കോ ഈ പ്രായത്തിൽ ഒന്നും കിട്ടിയില്ല.. തന്റെ മക്കൾക്കും ആ വിധി തന്നെ വന്നല്ലോ…

പുറത്ത് നിന്നും ഒരാളെ കൊണ്ട് ഊക്കിക്കും എന്നല്ലേ മകൾ പറഞ്ഞതിനർത്ഥം..
ആണെങ്കിൽ തന്നെ അത് തടയാൻ തനിക്ക് കഴിയുമോ… ?
അവൾ ഒരുമ്പെട്ടിറങ്ങിയാൽ തനിക്കെന്ത് ചെയ്യാൻ കഴിയും..?
ഇനി ഇവൾ ആരെയെങ്കിലും ചാലാക്കിയോ… ?
ഉണ്ടാവും… ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടാവും.. അതാണിത്ര നെഗളിപ്പ്…
അവൾ വിചാരിച്ചാൽ ശർക്കരയിൽ ഈച്ച പൊതിയുന്ന പോലെ നൂറ് നൂറ് പേര് ചുറ്റും കൂടും.. അത്ര സുന്ദരിയാണ് തന്റെ മോള്..

Leave a Reply

Your email address will not be published. Required fields are marked *