അച്ഛൻ : നിന്റെ ബൈക്ക് എവിടെ ആട?
ഞാൻ : അത് എന്റെ ഫ്രണ്ട് സഞ്ജു ഇല്ലേ അവന്റെ വീട്ടിൽ ആണ്, കഴിഞ്ഞ ദിവസം പെട്രോൾ തീർന്നിട്ട് അവിടെ വച്ചു.
അച്ഛൻ : പെട്രോൾ ഒക്കെ എപ്പോഴും ഫുൾ അടിക്കണ്ടേ, അതിനല്ലേ നിനക്ക് ഞാൻ എന്റെ ക്രെഡിറ്റ് കാർഡ് തന്നെ.
ഞാൻ : അത് ഞാൻ മറന്നു പോയതാ.
ഞങ്ങൾ കാറിൽ യാത്ര തുടങ്ങി.
അമ്മ : നമുക്ക് ഈ കാർ മാറ്റി വേറെ വാങ്ങിക്കണം.
അച്ഛൻ : ഇതിന് ഇപ്പൊ എന്താ കുഴപ്പം, നല്ല കാർ അല്ലെ?
അമ്മ : ഞാൻ അന്ന് വിളിച്ചപ്പോ പറഞ്ഞില്ലേ, വീട്ടിൽ പോയിട്ട് വരുന്ന വഴി ബ്രേക്ക് ഡൌൺ ആയത് ഒക്കെ. പിന്നെ കഴിഞ്ഞ ദിവസം രാവിലെ ഇറങ്ങാൻ നോക്കിയപ്പോൾ ഓൺ ആയില്ല.
ഞാൻ : പക്ഷെ അതുകൊണ്ട് കുറെ ഗുണം ഉണ്ടായി (ഞാൻ ഒന്ന് ആക്കി പറഞ്ഞു )
അച്ഛൻ : എന്ത് ഗുണം?
ഞാൻ : അല്ല… കുറച്ച് ക്യാഷ് ലാഭയല്ലോ, അല്ലേൽ എപ്പോഴും ഷോപ്പിംഗ് അല്ലെ.
അമ്മ : ഒന്ന് പോടാ.. പിന്നെ.
ഞങ്ങൾ യാത്ര തുടർന്നു. നേരെ തറവാട്ടിൽ എത്തി. ഒരു പഴയ മോഡൽ നാലുകെട്ട് വീട് ആണ്. അത്യാവശ്യം വലിയ വീട് ആണ്. 5-6 മുറിയൊക്കെയായി ഉള്ള വീട് ആണ്. ഇപ്പോൾ അവിടെ അച്ഛമ്മയും അച്ചാച്ചനും കൂടെ ചെറിയച്ഛനും ചെറിയമ്മയും ആണ് താമസിക്കുന്നത്. ചെറിയച്ഛന്റെ മോൾ ഇപ്പൊ ലണ്ടനിൽ ആണ്. പണ്ട് അവിടെ താമസിച്ചുകൊണ്ടിരുന്നപ്പോൾ ഞങ്ങൾ തമ്മിൽ ഇടക്ക് ചില കുലുസിത പരിപാടികൾ ഒക്കെ ഉണ്ടായിരുന്നു. അതായത് അച്ഛനും അമ്മയും കളിക്കാ, കുളത്തിൽ നീന്തൽ അങ്ങനെ കുറെ. ഹോ ഓർമ്മകൾ……
തറവാട് മൊത്തം ആളുകൾ ആയിരുന്നു. നാട്ടിൽ അത്യാവശ്യം അറിയപ്പെടുന്ന കുടുംബം ആണ്. ഞങ്ങൾ അകത്തേക്ക് കേറി ചെന്നു. ചെറിയച്ഛൻ വരാന്തയിൽ തന്നെ നിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ട ചെറിയച്ഛൻ ഇറങ്ങി വന്ന് അകത്തേക്ക് ഷെണിച്ചു. ഞാൻ ആരും കേൾക്കാതെ അമ്മയുടെ ചെവിയിൽ.