മനക്കൽ ഗ്രാമം 5 [Achu Mon]

Posted by

ഇത്രേം നേരം ഒന്നും മിണ്ടാതിരുന്ന ലക്ഷ്മിയും, അമ്പിളിയും എന്റെ സപ്പോർട്ടിനു വന്നു..

ലക്ഷ്മി : നീ പറഞ്ഞതാ ശെരി.. നിനക്കൊരു മനസാക്ഷി കുത്തും വേണ്ട..

അമ്പിളി : അതെ .. നീ ആരെയും നിർബന്ധിച്ചൊന്നും അല്ലാലോ കളിച്ചത്.. ഞങ്ങൾ എല്ലാവരും മനസ്സറിഞ്ഞ തന്നയാണ് നിന്റെ കൂടെയുള്ള നിമിഷങ്ങൾ ആഘോഷിച്ചത്..

ലക്ഷ്മി : ഇനി ആരും നിന്റെ കൂടെ ഇല്ലേലും ഞാൻ ഉണ്ടടാ നിന്റെ കൂടെ..

അമ്പിളി : ഞാനും …

ആതിര : എടാ ഞാൻ എന്റെ മനസിന്റെ ദെണ്ണം കൊണ്ട് പറഞ്ഞു പോയത്.. നീ ക്ഷമി…

ധന്യ : അത് വിട.. വെറുതെ അതുമിതും പറഞ്ഞു അവന്റെ മനസ്സ് വിഷമിപ്പിക്കേണ്ട.. അവനെ നമ്മുക്കെല്ലാ കുഞ്ഞിലേ തൊട്ടറിയാവുന്നതല്ലേ.. പിന്നെ എല്ലാം വള്ളിപുള്ളി തെറ്റാതെ ഞങ്ങളുടെ അടുത്ത വന്ന പറയണം..

അമ്പിളി എന്റെ നെഞ്ചിലേക്ക് ചാരി നിന്നു കൊണ്ട് : പുതിയ കൂട്ടുകാരികളെ കിട്ടി കഴിയുമ്പോൾ ഈ പാവങ്ങളെ മറക്കരുത്..

ഞാൻ എന്ത് പുണ്യം ചെയ്തിട്ടാണ് ഇങ്ങനെ ഉള്ള കൂട്ടുകാരികളെ കിട്ടിയത്.. എന്റെ കണ്ണുകൾ നിറഞ്ഞു..

ധന്യ : ദേ ഒരുത്തൻ കരയുന്നു എന്ന പറഞ്ഞു… എന്നെ ഇക്കിളിയാക്കി..
ഞാൻ കണ്ണ് തുടച്ചു.. എന്നിട്ട് ഒന്ന് ചിരിച്ചു..

പക്ഷെ എനിക്കുള്ള കെണിയൊരുക്കി ഒരുത്തി കാത്തിരിക്കുന്നുണ്ട് …. എന്റെ രക്തം ഉറ്റി കുടിക്കാൻ..

തുടരും ……………

Leave a Reply

Your email address will not be published. Required fields are marked *