ഞാൻ രേണുകയോടെ : നിനെക്കെന്തിന്റെ സൂക്കേടാ..
അമ്പിളി എന്നെ നോക്കി രേണുകയോടെ.. നിങ്ങൾ എന്തിനാ അവളെ ചോദ്യം ചെയുന്നത്, അവൻ എന്താ ലേറ്റ് ആയിട്ടെഴുന്നേറ്റത് എന്ന അവൻ അല്ലെ പറയേണ്ടത്..
എന്നിട്ടു എന്നെ കണ്ണ്കൊണ്ട് എന്തേലും ചെയ്യ് എന്ന ഭാവത്തോടെ ഒരു നോട്ടം ..
അത് കേട്ട് ധന്യ : ആ, അവനോട് ചോദിരെ എന്നോട് എന്തിനാ ചോദിക്കുന്നേ..
2 മയിറുകളും കുടി അതെന്റെ തലയിൽ നൈസ് ആയിട്ട് കൊണ്ടിട്ടു… ഞാൻ കുടുങ്ങി.. ഞാൻ ഇപ്പൊ എന്ന പറയും.. ആതിര എന്നെ രൂക്ഷമായി നോക്കി നിൽക്കുകയാണ്.. എന്റെ മറുപടിക്കായിട്ട്…
കുണ്ണ ഒരു കാര്യവുമില്ലായിരുന്നു.. വെളി തന്നെ നിന്നാ മതിയായിരുന്നു.. ഞാൻ എന്നാ പറയും എന്ന കരുതി നിൽക്കുമ്പോഴാണ് …ഇതൊന്നും അറിയാതെ ലക്ഷ്മി കയറി വരുന്നത്..
നാടൻ സുന്ദരിയായിട്ടാണ് വരുന്നത്. രാവിലെ തന്നെ കുളിച്ച തലയിൽ തുളസി കതിർ ഒക്കെ വെച്ച്.. ദാവണിയും ഉടുത്ത്,പേരയുടെ ഇലയും ചവച്ചാണ് വരവ്വ്.. ആഹാ അന്തസ്സ്.. വരാൻ പറ്റിയ സമയം..
കയറി വന്ന പാടെ … വളരെ അധികാരത്തോടെ എന്റെ ഇടത്തെ കൈയുടെ ഇടയിലൂടെ അവളുടെ വലത്തേ കൈ കയറ്റി.. എന്നോട് ചാരി നിന്ന് കൊണ്ട്..
എന്നാടി പ്രെശ്നം..
ധന്യ : അച്ചൂട്ടൻ ഇന്ന് താമസിച്ച എഴുന്നേറ്റത്.. അത് എന്ത് കൊണ്ടാണ് എന്ന് ഇവർക്ക് 2 പേർക്കും അറിയണം..
ലക്ഷ്മി എന്റെ മുഖത്തേക്ക് ചരിഞ്ഞു നിന്ന് നോക്കിക്കൊണ്ട് : ആണോടാ, നീ എന്താ താമസിച്ചു പോയെ..
ഒന്നും അറിയാത്ത പോലുള്ള അവളുടെ ചോദ്യം കേട്ട് എന്റെ കുരു പൊട്ടി.. കോപ്പ്.. എല്ലാം ഒപ്പിച്ചു വെച്ചിട്ട് അവൾക്ക് ഒന്നും അറിയത്തില്ല..