കാമിനി 6
KAMINI PART 6 | AUTHOR : SARATH | Previous Part
എല്ലാവരോടും കഴിഞ്ഞ പാട്ടിനു തന്നെ വലിയ സപ്പോർട്ടിനു വളരെ നന്ദി. ഈ പാർട്ടിലും അത് ഉണ്ടാവുമെന്ന് കരുതുന്നു.
ആദ്യ പാർട്ടുകൾ വായിച്ചതിനു ശേഷം മാത്രം ഈ പാർട്ട് വായിക്കുക.
പിറ്റേന്നു സൺഡേ ആയതുകൊണ്ട് അല്പം വൈകി എഴുന്നേൽക്കാം എന്ന് കരുതി കുറച്ചു വിഡിയോസും പിന്നെ സീരിയസും ഒക്കെ കണ്ട് ഏതാണ്ട് പുലർച്ച നാലുമണിക്കായിരുന്നു ഞാൻ കിടന്നത്.
എന്നാൽ നാവിൽ ഗുളികൻ കയറി എന്ന് പറഞ്ഞ പോലെയായി കാര്യങ്ങൾ. ഏതാണ്ട് രാവിലെ എട്ടുമണി ആയപ്പോൾ തന്നെ എന്റെ ഫോണിലേക്ക് തുരുത്തുരാന്ന് കാളുകൾ വരാൻ തുടങ്ങി. അങ്ങനെ നേരം വൈകി എഴുന്നേൽക്കാം എന്ന എന്റെ സ്വപ്നം ഏറെക്കുറെ അവിടെ അവസാനിച്ചു.
ഏതാണ്ട് അലാറം വച്ച പോലെയായിരുന്നു ഓരോ കാളുകൾ വരുന്നത് .
” പണ്ടാരം ഏതു മൈരനാണോ രാവിലെ തന്നെ ചവാൻ കിടക്കുന്നത്…”
എന്നും പറഞ്ഞുകൊണ്ട് ഫോണെടുത്ത് നോക്കിയപ്പോൾ. അപ്പുവിന്റെയും നന്ദുവിന്റെയും നിരവധി മിസ്സ്ഡ് കാൾ.
” പതിവില്ലാതെ ഇവന്മാർ എന്താ രാവിലെ തന്നെ…. മ്മ് സൺഡേ അല്ലെ വല്ല വെള്ളമടിയും മറ്റും കാണും… ഇത് പൈസ ചോദിച്ചുള്ള വിളി തന്നെ…..”
ആ സമയത്ത് തന്നെ നന്ദുവിന്റെ കാളും വന്നു. പെട്ടെന്ന് തന്നെ ഞാൻ കാൾ എടുത്തു.
ഞാൻ : ഹാലോ….
നന്ദു : നീ ഇതുവരെ എഴുന്നേറ്റില്ലേ….
ഞാൻ : എന്താടാ മൈരേ രാവിലെ തന്നെ….മനുഷ്യന്റെ ഉറക്കും കളഞ്ഞു.
നന്ദു : ഹിഹിഹിഹി….