ഒറ്റ രാത്രിയിൽ മാറിയ ജീവിതം 4 [അധീര]

Posted by

ആവേശത്തോടെ ഉള്ള അവരുടെ
ചുംബനങ്ങളുടെ സിൽക്കാരങ്ങൾ അവിടെ എങ്ങും അലയടിച്ചു..

അനഘ പെട്ടെന്ന് അവന്റെ വായിൽ നിന്നും അവളുടെ ചുണ്ട് വലിച്ചു എടുത്തു..
” ജീവാ സ്റ്റോപ്പ്.. ആരെങ്കിലും വന്നേക്കാം
നമുക്ക് പോകാം ”

” അനു നീ അല്ലേ അവസാനത്തെ സ്റ്റാഫ്.. ജോയൽ പോവേം ചെയ്തു പിന്നെന്താ..!
റിസ്പ്ഷനിൽ മാത്രമല്ലെ ക്യാമറ ഉള്ളു..
ആരും വരില്ല, നീ പേടിക്കല്ലേ പെണ്ണെ ”
അവൻ അവളുടെ ഇടുപ്പിന്റെ മാർദ്ദവത്തിലും നിതംബത്തിലും കൂടി ഒരെ സമയം അവന്റെ കൈ ഓടിക്കുക കൂടിയായിരുന്നു.

സാരിയിൽ അവളുടെ സൗന്ദര്യം അവൻ വല്ലാതെ ആസ്വദിക്കുകയായിരുന്നു.. കൊത്തി എടുത്ത ശില്പം പോലെയിരിക്കുന്നു പെണ്ണ്..!!

ആദ്യമായിട്ടല്ല സാരിയിൽ അനഘയെ കാണുന്നത് എങ്കിലും ഇത് പോലെ.. തന്റെതായി അധികാരത്തോടെ പെണ്ണിനെ കയ്യിൽ കിട്ടുന്നത് കൊണ്ടാകാം അവൾക്ക്
ഇത്രത്തൊളം വശ്യത.. സാരിയിൽ പൊതിഞ്ഞു നിൽക്കുന്ന പെണ്ണിന്റെ ഉടലഴക്..ഉഫ്ഫ്‌..!!

ഏതോ ബ്രാൻഡ് പെർഫ്യൂമിന്റെ കൂടെ അവളുടെ വിയർപ്പിന്റെ മണവും.. രണ്ടും കലർന്ന വാസന അവന്റെ സിരകളെ വല്ലാതെ ചൂട് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു.

” ലേറ്റ് ആയാൽ വീട്ടിൽ. എന്തേലും പ്രശ്നം ഉണ്ടാകുമോ ? ”
ചുംബനത്തിന്റെ ചെറിയ ഗ്യാപ്പിൽ ജീവ അവന്റെ സംശയം ഉന്നയിച്ചു.

” ഇല്ല ഞാൻ ഇച്ചായനെ വിളിച്ചു പറഞ്ഞിരുന്നു
ഇന്ന് ലേറ്റ് ആകുമെന്ന്..”
അവന്റെ ചോദ്യത്തിനു മറുപടി പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അനഘക്ക്… അബദ്ധം മനസിലായത്… ഇനി ജീവ തന്നെ വിടില്ല.
അവൻ അവളുടെ ഇടുപ്പിൽ കൂടിയുള്ള അവന്റെ പിടി ഒന്ന് കൂടി മുറുക്കി.

Leave a Reply

Your email address will not be published. Required fields are marked *