അനഘ അപ്പുറത്ത് റൂമിൽ ഉണ്ടെന്നത് അവന്റെ രക്തയൊട്ടം കൂട്ടി കൊണ്ടിരുന്നു…!!
ഇന്ന് സനോജിനെ കണ്ടില്ലാരുന്നെകിൽ താൻ ഇപ്പോഴും ഒരു പൊട്ടൻ ആയി അവളെ സ്നേഹിച്ചും വിശ്വസിച്ചും അവരുടെ ലോകത്തിൽ ഒരു മൂന്നാമൻ ആയി അർത്ഥമില്ലാതെ ജീവിച്ചേനെ…
കുപ്പിയിൽ ബാക്കി ഇല്ലാ എന്ന് കണ്ടതും അവൾ വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങി..
കാർ എടുത്ത് തുടങ്ങിയപ്പൊഴെക്കും അനഘ
പുറത്തേക്ക് എത്തിയിരുന്നു..
അവൾ കൈ കൊണ്ട് എവിടെക്കാ എന്ന് ചോദിച്ചേങ്കിലും അവൻ ശ്രെദ്ധിക്കാതെ കാർ എടുത്ത് ഓടിച്ചു പോയി……..!!!!!!!!!
സമയം കടന്ന് പോയി കൊണ്ടിരുന്നു.. ഏറെ
വൈകി ആണ് അവൻ തിരികെ എത്തിയത്
കുടിച്ചു ബോധമില്ലാതെ തപ്പി തടഞ്ഞു ആയിരുന്നു അവന്റെ വരവ്.. മുറിയിലേക്ക് കയറിയതും മദ്യത്തിന്റെ രൂക്ഷമായ ഗന്ധം അവിടെ ആകേ പരന്നു..
എല്ലാ ജോലിയും പൂർത്തിയാക്കി കുഞ്ഞിനെ
ഉറക്കി ബെഡിൽ ഇരിക്കുകയായിരുന്നു അനഘ..!!
ബെഡ് റൂമിൽ എത്തിയ ജസ്റ്റിൻ അവളുടെ വശത്ത് ആയി ഇരുന്ന് ആദ്യമായി കാണുന്ന പോലെ അവളുടെ ശരീരം വീക്ഷിച്ചു.. വല്ലാതെ കൊഴുത്ത് വെണ്ണ നിറമായിരിക്കുന്നു പെണ്ണ്..!!
” ഞാൻ കുറച്ച് കുടിച്ചിണ്ട്.. ആഹ്മ്മ്..!!
ഞാൻ ഇവിടെ നിന്റെ അടുത്ത് ഇരിക്കുന്നോണ്ട് വിരോധം ഒന്നുമില്ലാലോ? ”
അവൻ കണ്ണുകൾ താഴ്ത്തി അവളുടെ മുഖത്തു നോക്കാതെ ആണ് ചോദിച്ചത്.
” അതെന്നാ ഇച്ചായ..!! ഇച്ചായനു അവകാശ പെട്ടത് തന്നെ അല്ലേ ? ”
അവന്റെ പെരുമാറ്റത്തിൽ ചെറിയ
സംശയത്തോടെ അവൾ മറുപടി നൽകി.
ഒന്ന് മുരണ്ട് കൊണ്ട് അവൻ നെടു വീർപ്പിട്ടു..
പിന്നെ പതിയെ അവളുടെ സിൽവർ നൈറ്റിയുടെ പതു പതുപ്പിൽ കൈ വച്ചു.
കിംഗ് സൈസ് ബെഡ്ഢിൽ മലർന്ന് കിടക്കുന്ന അവൾ ആ നിമിഷം ഒരു മദാലസയെ പോലെ
അവന് തോന്നിച്ചു..!!
ജസ്റ്റിൻ അവളുടെ ശരീരത്തോട് ഒട്ടി കിടക്കുന്ന നൈറ്റി മെല്ലെ ഉയർത്തി അതിനെ മൊത്തമായി മുകളിലേക്ക് പൊക്കി അവളുടെ കഴുത്തിനു ഒപ്പം നിർത്തി..