ഞാൻ: അയ്യോ എന്താ…
ചേച്ചി:അമ്മക്ക് ഒരു ചെറിയ നെഞ്ച് വേദന..
ഞാൻ അപ്പൊൾ തന്നെ അറബിയെ വിളിച്ച്.. അർജൻ്റ് ആയി എനിക്ക് നാട്ടിൽ പോവണം എന്ന് ആളോട് പറഞ്ഞു..
അയ്യാൾ ആണേൽ ഒരു പാവം മനുഷ്യൻ ആണ്.. അതുകൊണ്ട് എന്നോട് നാട്ടിൽ പൊക്കൊളാനും പറഞ്ഞു.. എനിക്ക് അയ്യാൾ ടിക്കറ്റും എല്ലാം എടുത്തു തന്നു.. രണ്ടു മാസ ലീവും അടിച്ചു തന്നു… ഞാൻ നാട്ടിലേക്ക് തിരിച്ച്…
എയർപോർട്ടിൽ എന്നെ എടുക്കാൻ കൂട്ടുകാർ വന്നത് കാറും കൊണ്ട്.. ഞാൻ വീട്ടിലേക്ക് പോയി അവിടെ ചെന്നപ്പോൾ ആരും ഇല്ല.. ഞാൻ വേഗം ഡ്രസ്സ് മാറി ഹോസ്പിറ്റലിൽ എത്തി.. എന്തോ ബാഗ്യം കാരണം വലിയ കുഴപ്പം ഒന്നും ഇല്ലാതെ വാർഡിലേക്ക് മാറ്റി..
ഞാൻ ചെന്നപ്പോൾ അവടെ എൻ്റെ അച്ഛനും ഉണ്ട്.. അങ്ങനെ അവിടെ കുറച്ചു ദിവസം നിന്നു.. കൂട്ടുകാരെ ഒന്ന് കാണാൻ പോലും കഴിയുന്നില്ല.. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആളെ ഡിസ്ചാർജ് ആക്കി വീട്ടിൽ തിരിച്ച്.. വീട്ടിൽ വന്നു.
അവിടെ ചെന്ന് പിന്നെ സാധാരണ പോലെ ആയി..
അപ്പോഴേക്കും മരുന്ന് വാങ്ങാൻ പോയ ചേച്ചി വന്നു
എന്നെ കണ്ടപാടെ അവള് വന്നു എന്നെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി..
അവള്: ഉണ്ണി എത്ര നാള് ആയി നിന്നെ കണ്ടിട്ട്…
ഞാൻ: വന്നില്ലേ..ഇനി ന്യൂയർ എല്ലാം കഴിഞ്ഞിട്ട് പോവു…
ചേച്ചി എന്നെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി…
കുറച്ചു നാൾ അങ്ങനെ ഒരു മൂഡ് ഔട്ട് ആയിരുന്നു വീട്ടിൽ.. പിന്നെ എൻ്റെ പരിശ്രമത്തിൽ എല്ലാവരെയും ഞാൻ പഴയ പോലെ ഹാപ്പി ആക്കി എടുത്തു…
പിന്നെ എനിക്ക് അവർ വിഭവ സമൃദ്ധമായ ഒരു സദ്യ ഒരുക്കി വീട്ടിൽ..
അതെല്ലാം കഴിച്ചു..