പക്ഷേ നാസിയ റൂമിൽ തന്നെ ഉണ്ടയിരുന്നു. അവളെ കണ്ട് റിച്ചു ഞെട്ടി.അവൻ പെട്ടെന്ന് എന്തൊക്കയോ കാട്ടി കൂട്ടി അത് കൂടാതെ അവന്റെ വായിൽ നിന്നും പുക പെട്ടന്ന് പുറത്തേക്ക് വന്നു ഒടുവിൽ അവന്റ സിഗറേറ്റ് വലി പിടിക്കപ്പെട്ടു. അവൻ ഞെട്ടി.”എടാ കള്ള അപ്പൊ നീ ഇതൊക്ക ഉപയോഗിച്ച് തുടങ്ങിയോ ” എന്നൊരു ചോദ്യത്തിൽ അവൻ പതറി പോയ്.
കാരണം അത്രയ്ക്ക് ദേഷ്യത്തോടെ ആണ് നസിയാ അവനോട് പ്രതികരിച്ചത്. ” ഹേയ്യ് ഞാൻ ഒന്നും ഇല്ല്യ ഇത്ത, ചുമ്മാ ഇപ്പോൾ ഒന്ന് ട്രൈ ചെയ്യാൻ നോക്കി അത്ര ഉള്ളു : ” റിച്ചു പ്രതികരിച്ചു. ” കള്ളം ഇത് ഞാൻ നിന്റെ ഉപ്പയോട് പറഞ്ഞു കൊടുക്കും എന്ന് നാസിയ റിച്ചുനെ ഭീഷണിപ്പെടുത്തി. ” യ്യോ ഇത്ത പറഞ്ഞു കൊടുക്കല്ലേ,, പ്ലീസ് ഇനി ഞാൻ ഉപയോഗിക്കില്ല പ്ലീസ് ഇത്ത കാലുപിടിക്കാം പറയല്ല.. എന്ത് വേണേലും തരാം ഇത്ത ഉപ്പനോട് പറയല്ലേ “.
എന്ന് റിച്ചു ദയനീയമായി അപേക്ഷിച്ചു. അവൾ അത് വില വെച്ചില്ല. വീണ്ടും റിച്ചു ടെൻഷൻ അടിച്ചു കൊണ്ട് അപേക്ഷിച്ചു. പെട്ടെന്ന് ആണ് നാസിയയുടെ മനസിൽ ഒരു ചിന്ത കടന്ന് വന്നത് ഇവനെ ഒതുക്കി എടുക്കാൻ പറ്റിയ അവസരം ആണ് ഇത് എന്ന്. അവൾ പെട്ടെന്ന് അവന്റ നേരെ തിരിഞ്ഞു എന്നിട്ട് അവന്റ നെഞ്ചിൽ കൈ വെച്ച് പുറകോട്ട് തള്ളി ചുവരിലേക്ക് തള്ളി അവന്റെ അടുത്ത് ചെന്നിട്ട് പറഞ്ഞു
” “ഇപ്പോ തത്കാലം ഞാൻ ഇത് നിന്റെ ഉപ്പാനോട് പറയുന്നില്ല, ഇനി മേലാൽ നിന്റെ കയ്യിൽ സിഗരറ്റ് എങ്ങാനും കണ്ടാൽ ബാക്കി അപ്പൊ.. നിന്നെ എനിക്ക് ആവശ്യം വരും ഇപ്പോൾ പൊയ്ക്കോ.” അത് കേട്ടപ്പോൾ ആണ് റിച്ചുന് ടെൻഷൻ കുറഞ്ഞത്.പക്ഷെ നാസിയയുടെ ലക്ഷ്യം വേറെ ആയിരുന്നു .അതു പറഞ്ഞു അവൾ ഒരു ഹീറോയിനെ പോലെ റൂമിൽ നിന്ന് പുറത്ത് പോയ്.