ദേവ് അവളുടെ കയ്യും പിടിച്ചു കൊണ്ട് അങ്ങോട്ടേക്ക് നടന്നു…. നല്ല വെറൈറ്റി കളക്ഷൻസ്…. രേവതിയും ശ്രേയയും നൈറ്റ് ഡ്രസ്സ് ഇടാറുണ്ട്….അവൻ തന്റെ ഭാര്യക്ക് പറ്റിയ സെക്സി ആയ നൈറ്റ് ഡ്രസ്സ് തന്നെ നോക്കുന്നു… അതിൽ നിന്നും അവൻ ഒരു ചുവന്ന നൈറ്റ് ഡ്രസ്സ് നോക്കി എടുത്തു… അവൻ ഒന്ന് ഇമേജിൻ ചെയ്തു നോക്കി…. ഈ ഔട്ഫിറ്റിൽ ഇവൾ അടിപൊളി ആയിരിക്കും…
ദേവ് :ഇത് നിനക്ക് അടിപൊളി ആയിരിക്കും….
അവൻ അവളുടെ നേരെ പിടിച്ചു നോക്കി…. കാണാൻ നല്ല ഭംഗി ഉണ്ട്…. ഇതിട്ട് കാണണം എന്ന് അവനു ഒരുപാട് ആഗ്രഹം ആയി…. അവൻ അത്പോലെ ഉള്ള രണ്ടെണ്ണം കൂടെ വാങ്ങിച്ചു…. ഒപ്പം 3 ജോഡി ഇന്നർ സെറ്റും വാങ്ങി…. ഈ ടൈപ്പ് ബ്ര ആൻഡ് പാന്റീസ് എല്ലാം അവൾ ഇത് വരെ ഇട്ടിട്ടുണ്ടായിരുന്നില്ല….
അങ്ങനെ അവിടെ നിന്നും ഇറങ്ങി…. നേരെ പോയത് മാമനെയും അമ്മായിയുടെയും വീട്ടിൽ പോയി…. അടുത്തുള്ള എല്ലാ ബന്ധുക്കളുടെയും വീട്ടിൽ പോയി വൈകിട്ട് ലേറ്റ് ആയീടാണു തിരിച്ചു എത്തിയത്….അച്ഛൻ ശിവദാസ് ഫോൺ വിളിച്ചുകൊണ്ടു വരാന്തയിൽ തന്നെ ചെയറിൽ ഇരിപ്പുണ്ട്…. അച്ചു ശിവദാസിന്റെ അടുത്ത് പോയി കാലിൽ തൊട്ട് വണങ്ങി….
ശിവദാസ് :നന്നായി വരും…. മോള് വന്നിട്ട് അച്ഛൻ ഇപ്പൊ ആണ് കാണുന്നെ…. കാലത്ത് കുറച്ചു തിരക്കായിരുന്നു….
അച്ചു :ആ അമ്മ പറഞ്ഞിരുന്നു അച്ഛന് ജോലി ആവശ്യം ആയി പോയേകുവാണെന്നു….
ശിവദാസ് :ഹ്മ്മ്…എന്നാൽ നിങ്ങൾ പോയി ഫ്രഷ് ആയീട്ട് വാ…. എന്നിട്ട് ഫുഡ് കഴിക്കാം…