അവൾ അത് കേട്ടപ്പോൾ ഒന്ന് ഷോക്ക് ആയി…. സംഭവം കൂട്ടുകാരികളും പിന്നെ കസിൻസും എല്ലാം അങ്ങനെ ചോദിക്കുമെങ്കിലും തന്റെ അമ്മായിഅമ്മ അങ്ങനെ ചോദിക്കും എന്ന് കരുതിയില്ല….
അവൾ അതിനു മറുപടി പറയാതെ ഇരുന്നപ്പോൾ രേവതി ഒന്നുടെ ചോദിച്ചു….
രേവതി :മോളെ… ഞാൻ പറഞ്ഞത് കേട്ടോ…. എങ്ങനെ ഉണ്ടായിരുന്നു എന്ന്….
ഒരു കള്ള ചിരിയോടെ ആണ് രേവതി അത് ചോദിച്ചത്…. രേവതി ചോദിച്ചതിന്റെ കാമ്പ് എന്താണെന്ന് മനസിലാക്കിയ അച്ചുവിന്റെ മുഖത്തു നാണം വിരിഞ്ഞു….
അച്ചു :അയ്യേ… ഒന്ന് പോ അമ്മേ….
രേവതി :ശോ… എന്റെ മോൾക്ക് എന്താ നാണം… മോളെ…. എന്നെ നീ ഒരു അമ്മായിഅമ്മ ആയി കാണണ്ട… സ്വന്തം അമ്മയെ പോലെ കണ്ടാൽ മതി…. അല്ലേൽ ഒരു ഫ്രണ്ടിനെ പോലെ…. ഓക്കേ….
അച്ചു ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്…. രേവതിയുടെ മൃദുവായ വിരലുകൾ തന്റെ മുടിയിഴകളിലൂടെ തഴുകുമ്പോൾ ഒരു പ്രത്യേക അനുഭൂതി തന്നെ ആയിരുന്നു… അവൾ ചിലപ്പോൾ ഉറങ്ങി പോകുമോ എന്ന് വരെ തോന്നി പോയി…
കുറച്ചു കഴിഞ്ഞപ്പോൾ ദേവ് കുളി എല്ലാം കഴിഞ്ഞു വന്നു…. അച്ചുവിനോട് പോയി കുളിച്ചോളാൻ പറഞ്ഞു….
അവൾ കുളിക്കാനായി റൂമിലേക്ക് പോയി…. ചേഞ്ച് ചെയ്യാൻ ഉള്ള ഡ്രസ്സ് എടുക്കുമ്പോ നൈറ്റ് ഇടാൻ ഇന്നേഴ്സ് തപ്പി…. പക്ഷെ അവിടെ ഒന്നും കണ്ടില്ല…. അവൾ ഒന്ന് ആലോചിച്ചു……
അച്ചു :ഞാൻ ഇവിടെ കൊണ്ട് വച്ചത് ആണല്ലോ…. പിന്നെ ഇത് എവടെ പോയി…..