“ഞാൻ ഒന്ന് കുളിച്ചിട്ട് വരാം….”
ഞാൻ അവളിൽ നിന്നും പുറകോട്ടു മാറി കസേരയിൽ ഇരുന്നു… അവൾ പെട്ടന്ന് തന്നെ ഡ്രെസ്സൊക്കെ എടുത്ത് ബാത്‌റൂമിലേക് കയറി… കുളികഴിഞ് അവൾ ഇറങ്ങി വന്നപ്പോ ഞാൻ അവിടെ ഉണ്ടായിരുന്നില്ല. ഞാൻ താഴേക്കു പോയി കുറച്ചു വെള്ളം എടുത്ത്കൊണ്ട് വന്നു..റൂമിൽ കയറിയ ഞാൻ കണ്ടത്
ഞാൻ കൊടുത്ത സാരി
ഉടുത്തു സ്റ്റൈലിൽ
“എങ്ങനുണ്ട്”
പുരികമുയതി ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു
__END_OF_PART__IMG_20240802_17214724_1_gallery.jpg__END_OF_PART__
പ്പാ…… അടിപൊളി..
എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു…. ഞാൻ അവളോട് പറഞ്ഞിരുന്നത് എന്റെ ഓർമയിൽ വന്നു .
“ഞാനില്ലാതെ ഇനി ജീവിക്കാൻ പറ്റില്ല എന്ന് തോന്നുമ്പോ ഈ സാരി ഉടുക്കണം”
ഇപ്പൊ എന്നെ അവൾക് ഇഷ്ടമാണ്….
എനിക്കത് ഓർമ്മയിൽ വന്നപ്പോ സന്തോഷത്തിൽ കണ്ണു നിറഞ്ഞു…
അത് കണ്ടവൾ ഓടി എന്റെ അടുത്ത് വന്ന്. എന്റെ കണ്ണിലേക്കു നോക്കി എന്റെ താടിക്ക് പിടിച്ചു… എന്തിനാ കരയുന്നെ. ഇനി എന്റെ “ഏട്ടൻ കരയാൻ പാടില്ല…”
മ്മ്…
ഞാൻ മൂളി. അവൾ എന്റെ കണ്ണുകൾ തുടച്ചു. ഞാൻ അവളെ മുറുകെ കെട്ടിപിടിച്ചു….
കുറച്ചു നേരം അങ്ങനെ നിന്നു…
അവൾ എന്നെ കട്ടിലിൽ ഇരുത്തി
എന്നിട്ട് എന്നോട് ചേർന്ന്നിന്നു എന്റെ മുഖം കൈകളിൽ എടുത്ത്. എന്റെ ചുണ്ടിൽ ചെറുതായ് ഒന്ന് മുത്തി…… മ്ച്…
അവൾ തല മാറ്റുന്നതിനു മുമ്പ് അവളുടെ പിൻ കഴുത്തിൽ പിടിച്ചു. അവളെ വീണ്ടും എന്റെ ചുണ്ടിലേക് അടുപ്പിച്ചു…..
ഞാൻ ആ ചുണ്ടിൽ വീണ്ടും ഒന്നുകൂടി ഉമ്മവച്ചു….
എന്റെ ചുണ്ടുകൾക് വഴിയൊരുക്കും വിധം അവൾ വായതുറന്നു തന്നു…. ഞാൻ ആ ചുണ്ടുകൾ ഒരു ലോലിപൊപ് ചപ്പുന്നതുപോലെ ചപ്പി വലിച്ച്….
അവളുടെ കൈകൾ എന്റെ തലയുടെ പിറകിൽ വച് ചുണ്ടിൽ നിന്നും വിട്ടുപോകാത്ത രീതിയിൽ അമർത്തി……
കാമം മാത്രം അല്ല ഞങ്ങളിൽ ഉണ്ടായിരുന്നത്
ഇതുവരെ പുറത്തു വരാതിരുന്നാൽ ഞങളുടെ പ്രണയംകൂടി ആയിരുന്നു….