മദനപൊയിക 3 [Kannettan]

Posted by

ഞാൻ ഒന്ന് മൂളി, “ഹും..”

“അത്രക്ക് ഇഷ്ടണോ എന്നെ..??”

“ഒരുപാട്… ഒരുപാട്….!!! പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും..!!!”

തലയുയർത്തി എന്നെ നോക്കിക്കൊണ്ട്,
“അങ്ങനെ പറഞ്ഞാല്???”

“എൻ്റെ.. ഓമനകുട്ടിയുടെ ശരീരത്ത് എത്ര എത്ര രോമാക്കുഴികൾ ഉണ്ടോ അത്രയും ഇഷ്ടമാണ്..!!!”

അത് കേട്ട് ചേച്ചിയ്ക്ക് ചിരിവന്നു, “അതിപ്പോ എണ്ണിനോക്കേണ്ടി വരും!”

ഞാനാ കവിളിൽ പിടിച്ച്, “അതിനെന്താ ഇപ്പൊ തന്നെ എണ്ണിക്കളയാം.!”

“അയ്യട.. ചെക്കൻ്റെ കൊതികണ്ടില്ലേ..!!”

“ഇത്രേം നല്ലൊരു ശർക്കര മുന്നിൽ കിട്ടിയിട്ട് ഏതെങ്കിലും ഉറുമ്പ് അതരിക്കാണ്ടിരിക്കോ!?”

എന്നിട്ട് ഞാൻ രണ്ട് കൈ കൊണ്ട് ചേച്ചിയുടെ മുഖം കോരിയെടുത്ത് എൻ്റെ മുഖാമുഖം വെച്ച്, നെറ്റിയിൽ ഒന്ന് ചുംബിച്ചു, എന്നിട്ട് ആ മാൻ പേടാ കണ്ണുകളിലേക്ക് നോക്കിനിന്നുപോയി..

“എൻ്റെ മുത്തിന് കിട്ടാതെ പോയ എല്ലാ മോഹങ്ങളും ഇനി ഈ വിച്ചു സാധിച്ചുതരും”

ചേച്ചി ഒരു ചെറിയ പിണക്കത്തോടെ, “ഈ പഞ്ചാര വർത്താനൊക്കെ ഒരു പെണ്ണക്കെട്ടിയാ തീരില്ലേ..”

“ഇല്ലാ… എൻ്റെ ഓമനക്കുട്ടി കഴിഞ്ഞേ എനിക്ക് മറ്റാരുമുള്ളൂ”

അതും പറഞ്ഞ് ഞാൻ എൻ്റെ ചുണ്ടുകൾ ചേച്ചിയുടെ ചുണ്ടോടു ചേർത്തു.. ഓമനേച്ചി പയ്യെ കണ്ണുകൾ അടച്ചു. ഞാൻ പതിയെ കീഴ്ചുണ്ട് എൻ്റെ വായിലാക്കി നുണയാൻ തുടങ്ങി. ആ ചുണ്ടുകൾക്ക് തെനിനേക്കാൾ ആധുര്യം ഉണ്ടെന്ന് ഞാൻ അറിഞ്ഞു. നല്ല തുടുത്ത ചുണ്ടുകൾ ആയതുകൊണ്ട് വായിലിട്ട് നുണയാൻ ഒരു പ്രത്യേക സുഖമായിരുന്നു. നേരത്തെ കഴിച്ച സ്വീറ്റ്സിൻ്റെ ഫ്ലേവറും പിന്നെ ഓമനേച്ചിയുടെ തുപ്പലിൻ്റെ ടെയിസ്റ്റും കൂടി ആയപ്പോൾ ആ ചുംബനത്തിന് ഒരു പ്രത്യേക രുചി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *