“ശരിക്കൊന്ന് മുടായി വന്നതായിരുന്നു..! സാരില്ല.. ഈ മുത്തിനെ ഞാൻ പിന്നെ എടുത്തോളാം ” എന്നും പറഞ്ഞ് ഒരു കള്ള ചിരിച്ചിരിച്ചു.
“ഏടത്തി ചെലപ്പോ ഇപ്പൊ ഇങ്ങോട്ട് വരും..” എന്നും പറഞ്ഞ് ഓമനേച്ചി എനിക്ക് ഒരു ഡീപ്പ് കിസ്സ് തന്ന് ധൃതിയിൽ താഴെയിറങ്ങി, എന്നിട്ട് ഒന്നൂടെ സാരി നേരെയാക്കി…
ദൈവാധീനം എന്ന് പറയട്ടെ കറക്റ്റ് സമയത്ത് അമ്മ പയ്യെ നടന്ന് വന്നു. ഞാൻ പുറകിലേക്ക് മാറി.. ഓമനാച്ചിയുടെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.
ചേച്ചിക്ക് ഇതിൻ്റെ ഇടയിക്ക് പാല് മുഴുവനും കറക്കാൻ കഴിഞ്ഞിരുന്നില്ല,
അപ്പോഴേക്കും അമ്മ ഇങ്ങ് എത്തി.
“എന്താ മോളെ വല്ലാണ്ടിരിക്കണേ?”
“ഒന്നില്ല, ഏടത്തി.. ” ചേച്ചി സാരി തുമ്പ് കൊണ്ട് മുഖത്തെ വിയർപ്പ് ഒന്ന് ഒപ്പി.
” മോളെ .ഇന്നും പാല് കുറവാണല്ലോ..?” പാൽ പാത്രം നോക്കി അമ്മ ചോതിച്ചു.
“ഇന്നും ഇവര് കുടിച്ച് തീർതെന്നാ തോന്നുന്നേ..!!” പെട്ടന്ന് അതങ്ങ് പറഞ്ഞൊപ്പിച്ചു.
“ഞാൻ വിച്ചുനോട് പറയാം നേരത്തെ എണീറ്റ് കുട്ടികളെ മാറ്റി കെട്ടാൻ.”
“ശരി ഏടത്തി..” അതും പറഞ്ഞ് വെപ്രാളത്തിൽ ഓമനേച്ചി പോവാൻ തയ്യാറായി..
“എന്നാ പിന്നെ ഞാൻ പോട്ടെ…”
“ചായ കുടിച്ചിട്ട് പോകാം മോളെ..”
“അയ്യോ…കുമാരേട്ടൻ എഴുനേൽകുമ്പോഴേക്കും ചെന്നില്ലേൽ കണക്കാ..”
“ഹും…ശരിയെന്ന മോളെ..”
ചേച്ചി പയ്യെ സ്ഥലം വിട്ടു…ഞാൻ ആലയുടെ പുറകിൽ നിന്നും ഓമനേച്ചിയെ നോക്കി നിന്നു..
പിന്നെ എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോ അമ്മ വിളിച്ചു..
“എടാ.. നീ വേഗം ഇതൊന്ന് കൊടുത്തിട്ട് വാ..”
“ടാ… വിച്ചു.. എന്തെടുക്കുകയാ നീ അവിടെ?.”
“ഒന്നില്ല അമ്മേ..ദേ വരുന്നു..”
ഞാൻ പാലും എടുത്ത് വണ്ടിയിൽ വെച്ച് സൊസൈറ്റിയിലേക്ക് പോയി.. പോകുന്ന വഴിക്ക് കുറച്ച് മുന്നേ എന്തൊക്കെയാ നടന്നതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..സ്വർഗ്ഗീയ നിമിഷമായിരുന്നു അത്.. ഓമനേച്ചിയോട് എനിക്ക് വെറും കാമമല്ല മറിച്ച് പ്രണയമാണെന്ന് എൻ്റെ മനസ്സ് പറഞ്ഞു..അതേ അത് സത്യമാണ്.! അങ്ങനെ ഓരോന്ന് ആലോചിച്ച് ഒരു സ്വപ്നത്തിലെന്ന പോലെ പാറി പറക്കുകയായിരുന്നു ഞാൻ.