എന്നിട്ട്, ആ.. ഇച്ചിരി മടക്കുള്ള മൃദുലമായ ഇടുപ്പിൽ ഒന്നൂടെ അമർത്തി പിടിച്ച് ഓമനേച്ചിയെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു…
ചേച്ചിയോന്ന് എരിവ് വലിച്ചു…
“സ്‌സ്……!!”
ഞാൻ ആ.. മാൻ പേട കണ്ണിലേക്ക് വികാരത്തോടെ നോക്കി..ചേച്ചിക്കും കണ്ണെടുക്കാൻ കഴിഞ്ഞില്ല.
ഓമനേച്ചിയുടെ ചുണ്ടുകൾ വിറക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാൻ പതുക്കെ ചേച്ചിയുടെ മുഖത്തോട് അടുത്തു. ചേച്ചിയുടെ കണ്ണുകൾ ഒന്നൂടെ വിടർന്ന് ഒരു വശ്യതയോടെ തലയുയർത്തി എന്നെ നോക്കി. ആ കണ്ണുകൾ അരുതെന്ന് പറയുന്നുണ്ടെങ്കിലും ആ ചുണ്ടുകൾക്ക് അതാവുന്നുണ്ടായിരുന്നില്ല. ഞങ്ങൾ രണ്ട് പേരുടെയും ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസംവും കൂടി കൂടി വന്നു…
അപ്പോഴേക്കും എനിക്ക് ചേച്ചിയുടെ ശ്വാസത്തിൻ്റെ ചൂട് അറിയാൻ പട്ടുന്നുണ്ടായിരുന്നു.. ഞാൻ പതുക്കെ എൻ്റെ കൈ കൊണ്ട് ഓമനേച്ചിയുടെ താടിയിൽ പിടിച്ചൊന്ന് പൊക്കി എൻ്റെ ചുണ്ടുകൾ ചേച്ചിയുടെ ചുണ്ടിനടുത്തേയ്ക് അടുത്തു…
അപ്പോഴേക്കും ചേച്ചിയെന്നെ തടഞ്ഞു..
” വേണ്ട.. വിച്ചു.. ഇത് ശരിയാവില്ല..”
എനിക്കാകെ വല്ലാത്ത നിരാശയും ദേഷ്യവും അനുഭവപ്പെട്ടു, “അതെന്താ ചേച്ചീ…”
ചേച്ചി ഒരു സ്റ്റെപ്പ് പുറകിലേക്ക് മാറി നിന്ന്, “നമ്മൾ ഈ ചെയുന്നത്… തെറ്റാണ് മോനെ..” വാക്കുകൾ ഇടറികൊണ്ട് ഓമനേച്ചി പറഞ്ഞു.
എനിക്കാകെ സങ്കടം വന്നു, “എനിക്ക് അത്രക്ക് ഇഷ്ടമാണ് ഓമനേച്ചിയെ.. ജീവൻ്റെ ജീവനാണ്..എന്നിട്ടും എന്തിനാ എന്നൊടിങ്ങനെ..?”
ചേച്ചി സാരി തുമ്പ് കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചുകൊണ്ട്, “വലിയ തെറ്റാണ് നമ്മൾ ചെയ്യുന്നത് മോനെ..നീ ഒന്ന് മനസ്സിലാക്ക്, ഞാൻ മറ്റൊരാളുടെ ഭാര്യയാണ് വിചു..”