അത് കേട്ടപ്പോൾ എനിക്കാകെ അങ്ങ് കലി വന്നു..ഞാൻ ഒന്നൂടെ ചെയോട് അടുത്ത്,
“എല്ലാ സുഖങ്ങളും തെജിച്ച്.. സഹിച്ച് ഒരു ത്യാഗിയെപോലെ ആത്മാർത്ഥയുള്ള ഒരു ഭാര്യയായി ചേച്ചി കഴിയുമ്പോൾ കുമാരേട്ടൻ എന്ത് പരിഗണനയാണ് ചേച്ചിക്ക് തരുന്നത്…? പറ..?,
ഒരു ഭാര്യ അർഹിക്കുന്ന സംരക്ഷണമോ, സ്നേഹമോ, രതി സുഖമോ എന്തെങ്കിലും അയാൾ തരുന്നുണ്ടോ..? പോട്ടെ.. ഒരു ശതമാനമെങ്കിലും താരുന്നുണ്ടോ??
ഇല്ല.. ഇല്ലെന്ന് എനിക്ക് നന്നായി അറിയാം.. എല്ലാം ആഗ്രഹങ്ങളും ഉള്ളിൽ ഒതുക്കി സഹിച്ച് കഴിയുകയാണ് എൻ്റെ ഓമനേച്ചി.”
അത് പറഞ്ഞപ്പോഴെക്കും ചേച്ചിയുടെ കണ്ണുകൾ കലങ്ങി. എനിക്ക് അത് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. ഞാൻ പതുക്കെ നടന്നു ചേച്ചിയുടെ അടുത്ത് ചെന്നു. ഓമനേച്ചി തല താഴ്ത്തി നിൽക്കുകയാണ്. ഞാൻ പയ്യെ താടി പിടിച്ച് മുഖമുയർത്തിയ ശേഷം, ചേച്ചിയുടെ രണ്ട് കണ്ണുകളും എൻ്റെ വിരൽകൊണ്ട് തുടച്ചുകൊണ്ട്,
“ചേച്ചിയെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..”
ഓമനേച്ചി ഒന്ന് ശ്വാസം വലിച്ച് സങ്കടത്തോടെ,
“നീ പറഞ്ഞത് നൂറുശതമാനം സത്യമാണ്.. ഒരു അർത്ഥമില്ലാത്ത ജീവിതമാണ് എൻ്റേത്”
“അങ്ങനെയൊന്നും പറയല്ലേ..”
“ഈ കഴിഞ്ഞ പത്ത് വർഷം ഞാൻ എങ്ങനെയാ അയാളുടെ കൂടെ ജീവിച്ചതെന്ന് എനിക്ക് മാത്രേ ആയുള്ളൂ..” ചേച്ചി വല്ലാതെ വിഷമിച്ച് താഴ്ന്ന സ്വരത്തിൽ പറഞ്ഞു .
ഞാൻ പയ്യെ ചേച്ചിയുടെ കയ്യിൽ പിടിച്ചു,
“എനിക്ക് ചേച്ചിയുടെ വിഷമം നന്നായി മനസ്സിലാകും.. അതുകൊണ്ട് ചേച്ചി ഒന്നുകൊണ്ടും സങ്കടപെടണ്ട.. എന്തിനും ഏതിനും ചേച്ചിക്ക്, എൻ്റെ ഓമനേച്ചിക്ക് ഈ ഞാനുണ്ടവും.” ഞാൻ ചേച്ചിയെ ഒന്നശ്വസിപ്പിച്ചു.