ഇതൊക്കെ കേട്ടപ്പോൾ തന്നെ എനിക്ക് ഓമനേച്ചിയോട് ഒരു പ്രത്യേക സ്നേഹം തോന്നി തുടങ്ങി..
“നിനക്ക് എന്നെ എത്രയ്ക് ഇഷ്ടമാണെന്ന് എനിക്ക് നന്നായിട്ടറിയാം, പക്ഷെ…”
“അതിൻ്റെ ഇടയിൽ എന്തിനാ ഒരു പക്ഷെ..??” ഞാൻ അക്ഷമനായി ചൊതിച്ചു.
“നമ്മളുടെ പ്രായം, ഏകദേശം ഒരു 10 വയസ്സിൻ്റെ എങ്കിലും വെത്യാസം കാണും.. പിന്നെ വല്ലവരും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.”
“എൻ്റെ ഓമനേച്ചി… നാട്ടുകാർ എന്ത് കരുതും ഇവരെന്ത് കരുതും എന്ന് വിചാരിച്ച് സ്വന്തം സുഗങ്ങളും മോഹങ്ങളും തെജിച്ച് ഹോമിച്ച് കളയാനുള്ളത്തണോ എൻ്റെ ഓമനേച്ചിയുടെ ജീവിതം?”
ഞാൻ കുറച്ചൂടെ ചേർന്ന് നിന്ന്, “ചേച്ചി.. ജീവിതം ആകെ ഒന്നേ ഉള്ളൂ.. അത് ആസ്വദിച്ച് സുഖിച്ച് സന്തോഷത്തോടെ കഴിയാനുള്ളതാണ്.. അല്ലാതെ സ്വയം ശപിച്ച് തീർക്കാനുള്ളതല്ല. ആരുടെയും ജീവിതം നമ്മൾ വിചാരിക്കുന്ന പോലെയല്ല, പക്ഷെ.. വിചാരിക്കാത്ത സമയത്ത് ദൈവമായി നമുക്ക് എല്ലാ സുഗങ്ങളും കൊണ്ടത്തരും, അത് നമ്മൾ തട്ടിക്കളയരുത് ”
“നിർമലേടെത്തി….., അതൊന്നും ശരിയാവില്ല വിച്ചു.. നിനക്കെന്നെ ഇഷ്ടമുള്ളത് പോലെത്തന്നെ എനിക്ക് നിന്നെയും ഒരുപാട് ഇഷ്ടമാണ്, അതുകൊണ്ട് നമ്മൾ നിലമറന്നൊന്നും ചെയ്യാൻ പാടില്ല..”
“എൻ്റെ അമ്മയ്ക്ക് ചേച്ചി സ്വന്തം മോള് തന്നെയാണ്..അതുകൊണ്ട് അത് വിട്..”
ഞാൻ പതുക്കെ എൻ്റെ വിരലുകൾ ഓമനേച്ചിയുടെ അലസമായി കിടന്ന മുടികൾ നെറ്റിയിൽ നിന്നും മാറ്റിക്കൊണ്ട്, ” ചേച്ചി.. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. അല്ലാതെ മനസ്സിൽ ഒളിപ്പിച്ച് വെക്കാനുള്ളതല്ല. എനിക്ക് ചേച്ചിയോട് ഒരു കൗതുകത്തിന്ൻറെ പുറത്ത് തോന്നിയ സ്നേഹമല്ല.. ആത്മാർത്ഥമായി ഉള്ളിൻ്റെ ഉള്ളിൽ നിന്നും തോന്നിയ ഇഷ്ടമാണ്..”