റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്]

Posted by

 

“നിനക്ക് ഇഷ്ടമുള്ള കാഴ്ച എന്താന്ന് എനിക്കറിയാവുന്നതല്ലേ കണ്ണാ”

 

“രേണു അത് കാണേണ്ട കാഴ്ചയാണ്”

 

” ഏത് ? എന്റെ അമ്മിഞ്ഞ തുള്ളി കളിക്കുന്നതോ”?

 

“അല്ല രേണു. മിന്നാമിനുങ്ങുകൾ നിൽക്കുന്നത്. രേണുവിന് അല്ലെങ്കിലും ഈയിടെയായിട്ട് ആ ഒരു ചിന്തേയുള്ളൂ”

 

“നീ ഓരോന്ന് ചെയ്ത് എന്നെ ഇളക്കിയിട്ടല്ലേ”

 

 

” ഇളക്കുമ്പോ ഇളകാൻ പാകത്തിന് വന്നു നിന്നിട്ടല്ലേ? അപ്പോ ചുറ്റും ഇരുട്ട്. ചെടികൾക്കിടയിൽ ഒരു പ്രത്യേക പ്രകാശം. ശരിക്കും വല്ല മാടനോ ദേവിയുടെ സഞ്ചാരോ ഒക്കെയാണെന്നു വിചാരിച്ച് ആളുകൾ  പേടിക്കുന്ന കാഴ്ചയാണ്. പക്ഷെ അടുത്ത് ചെന്നാലാണ്. മോസ്റ്റ്‌ മെസ്മെരൈസിംഗ് വ്യൂ. കണ്ണടിച്ചു പോവുന്ന പോലത്തെ കാഴ്ച. മരം മൊത്തം മിന്നാമിന്നി പൊതിഞ്ഞിട്ട് അതിന്റെ തടീം ഇലേം ഒന്നും കാണാനില്ല.”

 

 

“നിങ്ങള് രണ്ടും പിന്നെ മാടൻ വന്നാലും ആരാടാന്നു ചോദിക്കാൻ ധൈര്യമുള്ളോണ്ടാവും കുന്നിന്റെ മേലെ വലിഞ്ഞു കേറിയത്‌ ല്ലേ”

 

 

” അത് അപ്പോഴത്തെ ഒരു കുന്തളിപ്പിന് കയറിയതാ”

 

 

“എനിക്കും കാണണം  അങ്ങനെത്തെ ഒരു കാഴ്ച”

 

 

“ഞാൻ വയനാട്ടിൽ എവിടെയെങ്കിലും മിന്നാമിന്നുങ്ങുകൾ താമസിക്കുന്ന മരമുണ്ടോന്നു നോക്കട്ടെ. കാപ്പിതോട്ടത്തിലെങ്ങാനും ചിലപ്പോ ഉണ്ടാകും. പക്ഷെ വേനൽക്കാലത്തു നോക്കണായിരുന്നു. ഇപ്പോ മഴയായില്ലേ. അല്ലെങ്കിപ്പോ ചിങ്ങം കന്നി മാസാകണം. നോക്കാം. എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും”

 

” ഇത് അവർക്ക്‌ അറിയുന്ന കാര്യമാണല്ലോ. പിന്നെന്താ മൈസൂരിലുള്ളവർക്ക്‌ ഇത്ര ചൊറിച്ചില്”?

Leave a Reply

Your email address will not be published. Required fields are marked *