“” ഫോർമാലിറ്റിയിയാണോ മാം “”
“”അതെ സർ “” എന്നെ കളിയാക്കി അവൾ പറഞ്ഞു..
“” എന്നാ മോളിരിക്ക് എനിക്കിപ്പോൾ ഒന്നും വേണ്ട. “” അവളുടെ കൈ പിടിച്ചു എന്റെ കൂടെ ഇരുത്തി..
“”എന്താ മോനെ രാവിലെ തന്നെ റൊമാന്റിക് മൂടിലാണല്ലോ.. ഇതിനാണോ രാവിലെ തന്നെ ഇങ്ങോട്ട് പൊന്നേ “” ഒരുപാട് വശ്യമായ ചിരിയിൽ എന്നെ നോക്കികൊണ്ടവൾ ചോദിച്ചു.
“”ഏയ് അതിനൊന്നുമല്ല. അവിടെയിരുന്നിട്ടൊരു സമാധാനം കിട്ടുന്നില്ല. എന്തൊക്കെയോ സംഭവിക്കുന്നു. ഒന്നിനും ഒരുപാട് എത്തും പിടിയും കിട്ടുന്നില്ല. ഇതൊക്കെ അറിയാവുന്ന ഒരേ ഒരു സുന്ദരിയല്ലേ ചേച്ചി. അത് കൊണ്ടു ഇങ്ങോട്ട് വന്നു “”
“”ഉം പിന്നേ എംഡി വിളിച്ചിരുന്നു രാവിലെ. നമ്മുടെ മീറ്റിംഗ് സക്സസ് ആയതിനെ കുറിച്ച് ഒരുപാട് പറഞ്ഞു.. He is very happy””
“”അതാണ്… ഇപ്പോൾ മനസ്സിലായോ മോൾക്ക് എന്റെ പവർ “” വെറുതെ അവളുടെ മുമ്പിൽ ആളായി ഞാൻ പറഞ്ഞു..
“”പോടാ നിന്നെ എനിക്കറിയാമല്ലോ.. അതുമാത്രമല്ല നിന്നെ കുറിച്ചും ഒരുപാട് പൊക്കിയടിച്ചിട്ടുണ്ട് ഞാൻ “”
“”അയ്യോ.. അത് വേണ്ടായിരുന്നു.. എനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യമാണത്. “”
“””അയ്യേ… ഞാൻ അതെങ്കിലും ചെയ്യേണ്ടെടാ… ഒരേ ഒഴുക്കിൽ പോയികൊണ്ടിരുന്ന എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു ഭീകരനാണ് നീ.. “”
അവളുടെ ആ വാക്കുകളിൽ എന്നോടുള്ള സ്നേഹം വ്യക്തമായിരുന്നു.
“”ഉം ചേച്ചിയുടെ ഇഷ്ടം “” കണ്ണിറുക്കി കാണിച്ചു ഞാൻ പറഞ്ഞു.
“” എടാ നിന്നോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ഞാനും നീയും അന്ന് അങ്ങനെ സെക്സ് ചെയ്തത് കൊണ്ട് ഞാൻ അങ്ങനെയുള്ള സ്ത്രീയാണെന്ന് നീ ചിന്തിക്കുന്നുണ്ടോ “”