ഞാൻ അദ്ദേഹത്തോട് ചോദിച്ചു…
സുഖം… (ബാലൻ ചേട്ടൻ പറഞ്ഞ് )
അങ്കിളെ.. തെങ്ങിൻ കള്ള് ഇരിപ്പുണ്ടോ “(ഞാൻ തിരക്കി .)
കറക്റ്റ് ടൈം ആണ് മോൻ വന്നത്….
ആവിശ്യത്തിന് കൊണ്ടുപൊക്കോ. അയാൾ അപ്പുറത് ഇട്ടിരുന്ന ജീപ്പിൽ നിന്നു ഒരു 5 ലിറ്റർ ജാറിൽ കള്ളെടുത്തോണ്ട് എന്റെ അടുത്തേക് വന്ന്. അതുവരെ കാഴ്ചകൾ നോക്കിയിരുന്ന ഉത്തര എന്റെ ചോദ്യം കേട്ട് എന്നേ നോക്കി നില്കുന്നു….
ഞാൻ അവളെ നോക്കി. ഒരു കള്ള ചിരി കൊടുത്തു…
വന്ന ഉദ്ദേശം കഴിഞ്ഞപോലെ ഉത്തരയോട് പോകാം എന്ന് പറഞ്ഞു..
ഉത്തരയും സമ്മതം മൂളി. അവൾക് ഉള്ള മനോഹരമായ കാഴ്ചകൾ ഒരുപാട് ഉണ്ടായിരുന്നു. ഞങ്ങൾ പോകുന്ന വഴിയിൽ എന്റെ നാട്ടിൽ……
അങ്ങനെ വീടെത്തി കള്ള് കൊണ്ട് ഞാൻ അകത്തു കയറിയില്ല….ഗേറ്റിന് പുറത്ത് നിന്ന് അവൻമാരെ ഫോൺ വിളിച്ചു പുറത്ത് വരാൻ പറഞ്ഞു…….
” ഹരിയേട്ടാ … ഞാൻ പോട്ടെ…. ”
ഉത്തര എന്നോട് ചോദിച്ചു
“തനിക്കൂടെയ ഞാൻ മേടിച്ചത്…
നല്ല തെങ്ങിൻ കള്ള. നല്ല മധുരമാ….
കഴിക് വാ… ”
“എനിക്ക് വേണ്ട എനിക്ക് പേടിയാ…. തന്നെയല്ല ആ പിള്ളേരും കാണില്ലേ…?”
എന്റെ മറുപടി കേട്ട ഉത്തര പറഞ്ഞു
“അവന്മാരാണ് പ്രശ്നമെങ്കിൽ അത് നോക്കണ്ട അത് നമ്മടെ പിള്ളേരല്ലേ അവർ ആരോടും പറയില്ലേ…..”ഞാൻ ഉത്തരയുടെ കൈയിൽ പിടിച്ചു അവന്മാർ പറഞ്ഞ മുളക്കൂട്ടത്തിന്റെ അടുത്തേക് നീങ്ങി.. ഞങളുടെ വീടിന്റെ കിഴക്കേ സൈഡ് അവിടെ ചെറിയ ഒരു മെശ്ശ സെറ്റപ്പ്. പക്ഷെ നീറ്റ് ആണ്………
വന്നപാടെ അരുൺ ഒരു നാല് ഗ്ലാസ് എടുത്ത് മേശപ്പുറത് വച്…
വരുൺ ജാർ തുറന്നു ഗ്ലാസിലേക് കള്ളൊഴിച്… ഞാൻ ഗ്ലാസ്സെടുത് കുടിക്കാൻ തുടങ്ങി. കൂടെ അവന്മാരും. ഉത്തര ഞങളെയെല്ലാം നോക്കി മടിച്ചു നിൽക്കുന്ന കണ്ട്…. ഞാൻ തലയാട്ടി
” കുടിച്ചോ ”
ഉത്തരയ്ക് ചെറിയൊരു ചമ്മൽ ഉണ്ടെങ്കിലും ഞാൻ ഉണ്ടെന്ന ധൈര്യത്തിൽ ഒറ്റവലി….
അരുൺ എന്തോ ഓർത്തെന്ന പോലെ അച്ചാറെടുത് മുമ്പിലോട്ട് വച്. ഞങ്ങൾ എല്ലാം അച്ചാറ് നക്കുന്ന കണ്ട് ഉത്തരയും തൊട്ടു നക്കി. അങ്ങനെ വളരെ വേഗം ഞങ്ങൾ അത് അത് തീർത്തു… അവന്മാർക്ക് അത് ഒന്നും ആയില്ല എന്ന് എനിക്ക് തോന്നി. ബട്ട് എനിക്കും ഉത്തരയ്കും എല്ലാമായി….
ഞങ്ങൾ ജാർ അവിടെ ഉപേക്ഷിച്ചു മെല്ലെ നടക്കാൻ തുടങ്ങി ഉത്തരയുടെ കാല് വെച്ചുപോകുന്നത് കണ്ട ഞാൻ ചെറിയൊരു സപ്പോർട്ടിനു തോളിൽ കൈ ഇട്ടു നടന്നു….
അങ്ങനെ സ്മിതയാന്റിയെയും അമ്മൂമ്മയെയും വെട്ടിച്ചു ഞാൻ ഉത്തരയേം കൊണ്ട് റൂമിൽ എത്തി….
“എനിക്ക് നല്ല പോലെ തല ചുറ്റുന്നു ഹരിയേട്ടാ… ”
അവൾ നെറ്റിയിൽ കൈവച് പറഞ്ഞു