“എന്താ രാവിലെ നല്ലത് മൂടാണല്ല ”
“ഇന്നലെ രാത്രി അടിപൊളി അല്ലാരുന്നോ…. അതിന്റെയ ”
അവളുടെ ചോദ്യം കേട്ട ഞാൻ കളിയോട് കള്ളച്ചിരിയോടെ പറഞ്ഞു.
പോ ഹരിയേട്ടാ. (നാണിച്ചു എന്നോട് പറഞ്ഞു )
എന്റെ അടുത്തിരുന്ന അവളുടെ തോളിൽ ഞാൻ കൈ ഇട്ടു…
“എന്നെ നമ്മുടെ പാടത്തൊക്കെ കൊണ്ടുപോകാവോ…”
(അവൾ എന്റെ കണ്ണിലേക്കു നോക്കി എന്തൊരു വശ്യത.)
“അതിനെന്താ വാ ഇപ്പത്തന്നെ പോയേക്കാം….”
ഞങ്ങൾ കുളത്തിന്റെ സൈഡിലൂടെ നടന്നു നടന്നു പാടത്തെത്തി…. കണ്ണെത്താ ദൂരത്തെ പാടം… നടുക്കായി ഒരു കൊച്ചു വീട് പണിക്കാർക് ഉള്ളതാണെന്ന് തോന്നുന്നു…. ഞങ്ങൾ പടത്തിനു നടുക്കെത്തിയപോഴേക്കും. മഴ ചാറാൻ തുടങ്ങി… പെട്ടന്ന് ആ കൊച്ചു വീടിന്റെ അടുത്തേക്ക് നടന്നു. തലേന്ന് മഴ പെയ്തത് കൊണ്ട് വഴിയിൽ നല്ല വഴുക്കൽ ഉണ്ടായിരുന്നു.. അതുകൊണ്ട് ഓടാൻ പറ്റിയില്ല. ഞങ്ങൾ നന്നായി നനഞ്ഞു…
“എന്ത് രസമാ കാണാൻ ” വീടിന്റെ സൈഡിൽ കയറി നിന്നു പാടത്തേക് നോക്കി
ഞാൻ പറഞ്ഞു
അതെ പാടത്തോട്ട് ചാറ്റൽ മഴ ചരിഞ്ഞു പെയ്തിറങ്ങുന്നു…
“ഡ്രെസ്സൊക്കെ നനഞ്ഞു ”
ഉത്തര സ്വന്തം ചുരിദാറിലേക് നോക്കി പറഞ്ഞു….
ഞാൻ അവളെ നോക്കി നനഞ്ഞ മാറിടത്തിൽ ബ്രാ തെളിഞ്ഞു നില്കുന്നു.
“ഞാനും നന്നായി നനഞ്ഞു…” ഞാനും പറഞ്ഞു
മഴ ശക്തിയായി പെയ്യാൻ തുടങ്ങി.. ഞങ്ങൾ നിൽക്കുന്ന സ്ഥലവും നനയാൻ തുടങ്ങി.
പെട്ടന്ന് എന്തോ ഓർത്തപോലെ ഉത്തര.
“ഇതിന്റെ ചാവി ഇവിടെ കട്ടളയുടെ മുകളിൽ കാണും… ഇന്നലെ അവളുമാർ ക്ലീൻ ആകാൻ വന്നിരുന്നു…. ” (കട്ടളയുടെ മുകളിലെ ഗ്യാപ്പിൽ പരതികൊണ്ട് ഉത്തര പറഞ്ഞു )
“കിട്ടി..”
എന്നുപറഞ് പെട്ടന്ന് തന്നെ ഡോർ തുറന്നു. അകത്തേക്കു കയറിയപ്പോ… ഒരു സാധനം പോലും അവിടെ ഇല്ല. ഒരു അയവള്ളി മാത്രം…ബട്ട് നല്ല നീറ്റ് ആണു…
ഫ്രണ്ടിലും ബാക്കിലും ഒരോ ജനൽ…….