അങ്ങനെ അവർ ശേഖരിച്ച തെളിവുകൾ
എലാം കൊണ്ട് അവർക്കെതിരെ ഉള്ള പണി കൊടുക്കാൻ ഉള്ള പദ്ധതികൾ ആവിഷ്കരിച്ചു ഇരിക്കുന്ന സമയത്താണ്
അ കമ്പനി സെക്യൂരിറ്റി ഇതെല്ലാം ശിവനെയും അവന്റെ കൂട്ടാളിയെയും അറിയിച്ചു അന്ന് അവസാനം നിന്റെ അച്ഛന് കൊടുത്ത ഒരു ഫയൽ എടുക്കാൻ
പോയ രവി ഏട്ടനെ ഇ സെക്യൂരിറ്റി കണ്ടു
അയാൾക്ക് കിട്ടുന്ന പണത്തിന്റെ കൂറ് കാണിക്കണ്ടേ അയാൾ എല്ലാം അറിയിച്ചു.
അന്ന് എന്റെ മോൾ അവളുടെ കൂട്ടുകാരിയുടെ വീട്ടിലായിരുന്നു ശിവനും അയാളുടെ കൂട്ടാളി സെൽവഞ്ഞും ഞങ്ങളുടെ വീട്ടിൽ വന്നു എന്നെയും എന്റെ ചേട്ടനെയും ഒരുപാട് ഉപദ്രവിച്ചു
എന്നിട്ടും എന്റെ രവിയേട്ടൻ ഒന്നും പറഞ്ഞില്ല അങ്ങനെ ഏട്ടനെ അവർ കെട്ടിയിട്ടു ഒരുപാടു ഉപദ്രവിക്കുകയും
എന്നെ ഏട്ടന്റെ മുന്നിൽ ഇട്ടു ഒരുപാടു
നേരം അവർക്കു ഇഷ്ടമുള്ളതൊക്കെ
ചെയ്യ്തു എനിക്ക് ഒന്ന് എഴുനേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആക്കി
അവർ എന്ത് ചെയ്തിട്ടും ഏട്ടൻ ഒന്നും പറയാത്തത് കൊണ്ട് അവർ എന്നെ കൊല്ലാൻ കത്തി എടുത്തതും അടുത്ത്
വന്നപ്പോൾ…
ഏട്ടൻ.. വേണ്ട ഞാൻ പറയാം…. ഞാൻ.. പറയാം… അവളെ ഒന്നും ചെയ്യരുത്…
ശിവൻ… അങ്ങനെ വഴിക്ക് വാടാ…. മൈരേ… ഇത്രയും നേരം ചോധിച്ചപോൾ
നിന്റെ നാക്ക് ഇറങ്ങി പോയോ പന്ന നായിന്റെ മോനെ എവിടയാട അ തെളിവുകൾ…
ഇവിടെ അല്ല അത് ഞാൻ വേറെ ഒരിടത്താണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്…
ശിവൻ…സെൽവ എടുത്ത് വണ്ടിയിൽ ഇട്
ഇവനെ മച്ചാ…. ok…… മച്ചാ …..